ഹൈദരാബാദിന്‍െറ സമ്പന്നമായ ചരിത്രം സന്ദര്‍ശകരുമായി നേരിട്ട് സംവദിക്കുന്ന നിരവധി പൈതൃക സ്മാരകങ്ങളും വസ്തുക്കളുമാണ് സലര്‍ജംഗ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ മൂന്ന് ദേശീയ മ്യൂസിയങ്ങളില്‍ ഒന്നാണ് സലര്‍ജംഗ് മ്യൂസിയം. ഹൈദരാബാദ് നവാബുമാരായിരുന്ന സലാര്‍ജംഗ് കുടുംബം കൈമാറിയ വസ്തുക്കളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്.
വിവിധങ്ങളായ കാര്‍പ്പെറ്റുകള്‍,ശില്‍പ്പങ്ങള്‍ തുടങ്ങിയവയില്‍ എ.ഡി ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച വസ്തുക്കള്‍ വരെയുണ്ട്. 1889ല്‍ ജനിച്ച നവാബ് മിര്‍ യൂസുഫ് അലി ഖാന്‍ സലാര്‍ജംഗ് മൂന്നാമനാണ് ഈ വസ്തുക്കളില്‍ ബഹുഭൂരിപക്ഷവും ശേഖരിച്ചത്.



Click it and Unblock the Notifications