Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » ഷാമിര്‍പേട്ട്

ഷാമിര്‍പേട്ട്, ഹൈദരാബാദ്

153

സെക്കന്തരാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഷാമിര്‍പേട്ടിലാണ് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നല്‍സാര്‍ യൂനിവേഴ്സിറ്റി ഓഫ് ലോ,ജെനോം വാലി തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നൈസാമുമാരുടെ ഭരണകാലത്ത് നിര്‍മിച്ച ഷാമിര്‍പേട്ട് കൃത്രിമതടാകവും ഇവിടെയാണ്.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഈ തടാകകരയില്‍ തനത് ഹൈദരാബാദി വിഭവങ്ങള്‍ ലഭിക്കുന്ന റസ്റ്റോറന്‍റുകളുമുണ്ട്. തടാകരയില്‍ ഒരു ക്ളബ്ബും ലക്ഷ്വറി റിസോര്‍ട്ടും ഉണ്ട്. മാന്‍ പാര്‍ക്കാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. മയില്‍ അടക്കം നിരവധി പക്ഷികളും ഇവിടെയുണ്ട്. ഷാമിര്‍പേട്ട് തടാകത്തിന് സമീപമുള്ള ഈ പാര്‍ക്കിലും സമീപത്തെ തടാകകരയിലും നിരവധി തെലുങ്കുചിത്രങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed