തിരുപ്പതി: പുണ്യ നഗരം
പൂര്‍വ്വ ഘട്ടത്തിന്റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട......
കര്‍ണൂല്‍ - നവാബുമാരുടെ നഗരം
ആന്ധ്രപ്രദേശിലെ വലിപ്പമേറിയ ജില്ലയാണ് കര്‍ണൂല്‍. 1953 മുതല്‍ 1956വരെ ആന്ധ്രയുടെ തലസ്ഥാനനഗരമായിരുന്ന കര്‍ണൂല്‍ ആന്ധ്രയിലെ നഗരങ്ങളില്‍ ജനപ്പെരുപ്പം......
വെല്ലൂര്‍: സംസകാരങ്ങളുടെ സംഗമഭൂമി
തമിഴ്നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വെല്ലൂര്‍. തമിഴ്നാട്ടിലെ കോട്ടകളുടെ നഗരം എന്നൊരു ഇരട്ടപ്പേരും വെല്ലൂരിനുണ്ട്. ദ്രാവിഡസംസ്കാരത്തിന്റെ......
വിശുദ്ധിയുടെ പടവുകളേറി ശ്രീ ശൈലം
ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ......
വാസ്തുവിസ്മയമായ ലേപാക്ഷി ക്ഷേത്രം
ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഒരു ചെറുഗ്രാമാണ് ലേപാക്ഷി. വിസ്തൃതിയുടെ കാര്യത്തില്‍ ചെറുതാണെങ്കിലും ചരിത്രപരമായും മതപരമായും ഏറെ പ്രത്യേകതകളും കാഴ്ചകളുമുള്ള......
കാളഹസ്തി: മോക്ഷദായിനിയായ പുണ്യഭൂമി
ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ് കാളഹസ്തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്തി എന്നാണ്.......
നഗരപ്പെരുമ കണ്ടറിയാന്‍ നെല്ലൂരിലേക്ക്
കാലത്തിന്റെ വേഗതക്കനുസരിച്ച് രൂപ ഭാവങ്ങള്‍ മാറി മറിയുന്ന നഗരങ്ങളില്‍ ഒന്ന് കൂടി,നെല്ലൂര്‍!അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്ന ആന്ധ്ര പ്രദേശിലെ നഗരങ്ങളിലൊന്നാണ്......
സായി ബാബയുടെ ജന്മനാടായ പുട്ടപര്‍ത്തി
പുട്ടപര്‍ത്തിയെന്ന പേര് കേള്‍ക്കാത്തവരുണ്ടാകില്ല, ആന്ധ്രപ്രദേശിലെ വളരെ ചെറിയൊരു സ്ഥലമായിരുന്ന പുട്ടപര്‍ത്തി ആഗോള പ്രശസ്തിനേടിയത് ആത്മീയ ഗുരുവായ സത്യസായി ബാബയുടെ......