നാലുഭാഗത്തും വെള്ളത്താല്‍ചുറ്റപ്പെട്ട ക്ഷേത്രമാണിത്. ഈ വെള്ളം ഒരിക്കലും വറ്റില്ലെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പതിനാറു ദിവസം നീണ്ടുനില്‍ക്കുന്ന ജലദുര്‍ഗ ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. ഫാല്‍ഗുനമാസത്തിന്റെ ആദ്യത്തെ ദിവസമാണ് ഉത്സവം തുടങ്ങുന്നത്, ഉത്സവസമയത്ത് ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്.



Click it and Unblock the Notifications