Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » ആകര്‍ഷണങ്ങള് » കലിംഗ

കലിംഗ, കന്ധമാന്‍

20

ഫൂല്‍ബനിയില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള കലിംഗ, വളവുകളും തിരിവുകളും നിറഞ്ഞ അതിന്റെ മലമ്പാതകളാല്‍ ശ്രദ്ദേയമാണ്. ഒരു പാമ്പ് പോലെ കുന്നിനെ പിണഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഭൂമിയുടെ ഉപരിതലത്തില്‍ നിന്നുയര്‍ന്നു നീങ്ങുന്ന പ്രതീതിയാണ് ആരിലും ഉണ്ടാക്കുക. നിബിഢമായ പച്ചപ്പുകള്‍ മേലാടയണിഞ്ഞ പാറക്കുന്നുകളാല്‍ വലയം ചെയ്ത കലിംഗയില്‍ പ്രവിശാലമായ ഔഷധസസ്യ തോട്ടമുണ്ട്. ഒരുപാട് ഔഷധ സസ്യങ്ങള്‍ ഇവിടെ നട്ടുവളര്‍ത്തി സംസ്ക്കരിക്കുന്നുമുണ്ട്.

ഇടതൂര്‍ന്ന മുളങ്കാടുകളും ധാരാളം റബ്ബര്‍ മരങ്ങളും അടങ്ങിയതാണ് ഈ തോട്ടം. ഗ്രാമമാകെ പടരുന്ന ഈ തോട്ടത്തിന്റെ സുഗന്ധം മാത്രം മതി മനസ്സും ശരീരവും ആലസ്യം വിട്ട് ഉത്തേജിക്കുവാന്‍ . ചരിത്രത്താളുകളിലും കലിംഗയ്ക്ക് പ്രസക്തമായ പ്രാതിനിധ്യമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ധാരാളം സ്വാതന്ത്ര്യ സമര പോരാളികളെ കുറിച്ച് കലിംഗ ചുരവുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon