Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » ആകര്‍ഷണങ്ങള് » പതുടി വെള്ളച്ചാട്ടം

പതുടി വെള്ളച്ചാട്ടം, കന്ധമാന്‍

20

കന്ധമാലിന്റെ ആസ്ഥാനപട്ടണമായ ഫൂല്ബനിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പതുടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മലയുടെ മുകളിലെ നിബിഢവനങ്ങളും തരിശായ പാറകളും താണ്ടി 100 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴെ ബഡാ സാലുങ്കി നദിയില്‍ കാട്ടുചോല വന്ന് പതിക്കുന്നത്. നഗരത്തിന്റെ ആരവങ്ങളില്‍ നിന്നകന്ന് കാതില്‍ രഹസ്യം പറയുന്ന കാടിന് നടുവില്‍ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലല്ലാതെ നിശ്ശബ്ദതയെ ഭേദിക്കാന്‍ മറ്റൊന്നുമില്ലാത്ത ഈ പ്രശാന്ത ഭൂമിക സ്വര്‍ഗ്ഗീയമാണ്.

നിലയ്ക്കാത്ത കാഴ്ചാവിസ്മയങ്ങളുടെ പൂരമാണ് ക്യാമറക്കണ്ണുകള്ക്ക്ൂ ഈ സ്ഥലം സമ്മാനിക്കുക. ഇതിന്റെ സൌന്ദര്യം മുന്‍  നിറുത്തി പ്രാദേശിക സിനിമകള്‍ ഒരുപാട് ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കൂട്ടുകാരുമായും കുടുംബാദികളുമായും ആളുകള്‍ ഇവിടേയ്ക്ക് വിനോദയാത്ര തരപ്പെടുത്താറുണ്ട്. ഇതര സ്ഥലങ്ങളില്‍ നിന്ന് വിഭിന്നമായി സുഗമമായ റോഡുകള്‍ പുതുടിയിലേക്കുണ്ട്. അന്തരീക്ഷത്തിന് തണുപ്പും വെള്ളത്തിന് കുളിരുമുള്ള ശൈത്യകാലമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed