Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ക്കള » ആകര്‍ഷണങ്ങള് » ബാഹുബലി പ്രതിമ

ബാഹുബലി പ്രതിമ, കാര്‍ക്കള

15

സംശയമില്ലാതെ പറയാം, കാര്‍ക്കളയിലെ ഏറ്റവും പ്രധാന ആകര്‍ഷണം 42 അടി ഉയരത്തിലുള്ള ബാഹുബലി പ്രതിമ തന്നെയാണ്. എ ഡി 1432 ലാണ് ഇതിന്റെ നിര്‍മാണം. ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ കൂറ്റന്‍ ബാഹുബലി പ്രതിമ ഉയരത്തിന്റെ കാര്യത്തില്‍ കര്‍ണാകത്തിലെ രണ്ടാമത്തേതാണ്. ശ്രാവണബലഗോളയിലെ ഗോമതേശ്വര പ്രതിമയാണ് ഇക്കാര്യത്തില്‍ ഒന്നാമത്.

55.77 അടി ഉയരമുണ്ട് ശ്രാവണബലഗോളയിലെ ഗോമതേശ്വരന്. ബാഹുബലിയുടെ ഓര്‍മയ്ക്കായി പാണ്ഡ്യരാജവംശത്തിലെ വീരപാണ്ഡ്യ ഭൈരവ രാജാവാണ് ബാഹുബലി അല്ലെങ്കില്‍ ഗോമതേശ്വരന്‍ എന്ന് വിളിക്കപ്പെടുന്ന ഈ കൂറ്റന്‍ ശിലാപ്രതിമ പണിതീര്‍ത്തതെന്നാണ് വിശ്വാസം. പ്രപഞ്ചസത്യം മനസ്സിലാക്കി മോക്ഷം ലഭിക്കുന്നതിനായി സര്‍വ്വസൗകര്യങ്ങളും ഉപേക്ഷിച്ച് 12 വര്‍ഷക്കാലം ധ്യാനനിമഗ്നനായിരുന്ന രാജകുമാരനായിരുന്നു ബാഹുബലി.

മസ്‌കാഭിഷേക സമയത്ത് ബാഹുബലി പ്രതിമ കാണുന്നതിനായി വിദേശികളും സ്വദേശികളുമടക്കം നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്. ഇക്കൂട്ടത്തില്‍ വലിയൊരു സംഖ്യ ജൈനമത വിശ്വാസികളുമുണ്ട്. പാലും കുങ്കുമവും വെള്ളവുമുപയോഗിച്ച് കൂറ്റന്‍ ബാഹുബലി പ്രതിമയെ അഭിഷേകം ചെയ്യുന്ന മസ്തകാഭിഷേക പൂജ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് നടക്കുക.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue