Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല്‍ » ആകര്‍ഷണങ്ങള് » കര്‍നാല്‍ ഗോള്‍ഫ്‌ കോഴ്‌സ്‌

കര്‍നാല്‍ ഗോള്‍ഫ്‌ കോഴ്‌സ്‌, കര്‍ണാല്‍

27

ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌ ഇംഗ്ലീഷ്‌കാര്‍ക്ക്‌ ഏറെ താല്‍പര്യമുള്ള ഗോള്‍ഫ്‌ എന്ന കായിക വിനോദം ഇന്ത്യയിലേക്കെത്തുന്നത്‌. 1829 ല്‍ കല്‍ക്കട്ടയില്‍ ആദ്യത്തെ ഗോള്‍ഫ്‌ കോഴ്‌സ്‌ നിര്‍മ്മിച്ചു. ബ്രിട്ടന്‌ പുറത്ത്‌ ആദ്യമായി ഗോള്‍ഫ്‌ കോഴ്‌സ്‌ തുടങ്ങുന്നത്‌ ഇന്ത്യയിലാണ്‌. റോയല്‍ കല്‍ക്കട്ട ഗോള്‍ഫ്‌ കോഴ്‌സ്‌ എന്നാണിത്‌ അറിയപ്പെടുന്നത്‌. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഗോള്‍ഫ്‌ കോഴ്‌സ്‌ ഇതാണ്‌. അതിന്‌ ശേഷം ബോംബെ, ബാംഗ്ലൂര്‍, ഷില്ലോങ്‌, ഡല്‍ഹി തുടങ്ങി വലിയ നഗരങ്ങളിലെല്ലാം ഗോള്‍ഫ്‌ കോഴ്‌സുകള്‍ തുടങ്ങി. തടാകങ്ങള്‍, തേയിലതോട്ടങ്ങള്‍, വനങ്ങള്‍, മരുഭൂമികള്‍, ബ്രിട്ടീഷ്‌ പടത്താവളങ്ങള്‍ എന്നിവയെ ചുറ്റിയാണ്‌ കൂടുതലായും ഇവ നിര്‍മ്മിച്ചിരിക്കുന്നത്‌. കോള്‍ഫ്‌ കോഴ്‌സുകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഭൂഘടനയാണ്‌ കര്‍നാലിന്റേത്‌. പില്‍ക്കാലത്ത്‌ ഹരിയാന സര്‍ക്കാര്‍ ഓയാസിസ്‌ സമുച്ചയത്തിനടുത്തായി പശ്ചിമ യമുന കനാലിന്റെ തീരത്തായി ഒരു ഗോള്‍ഫ്‌ കോഴ്‌സ്‌ നിര്‍മ്മിച്ചു. ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡിലെ ദേശീയപാത 1ന്റെ ഇരുവശത്തായി വരുന്ന രീതിയിലാണ്‌ ഗോള്‍ഫ്‌ കോഴ്‌സിന്റെ രൂപല്‍പന. കളിക്കാര്‍ക്ക്‌ കളിതുടരാനായി സഞ്ചരിക്കാന്‍ ഭൂമിക്കടിയിലൂടെ വഴിയുണ്ട്‌.

കര്‍നാല്‍ തടാകത്തിനും ഓയാസിസ്‌ സമുച്ചയത്തിനും സമീപത്തായുള്ള പ്രകൃതി മനോഹരമായ സ്ഥലത്താണ്‌ കര്‍നാല്‍ ഗോള്‍ഫ്‌ കോഴ്‌സ്‌ സ്ഥാപിച്ചിരിക്കുന്നത്‌. രാജ്യത്തെ ഗോള്‍ഫ്‌ കളിസ്ഥലള്‍ ഉള്‍പ്പെടുത്തിയുള്ള ഭൂപടത്തില്‍ ഈ നഗരവും സ്ഥാനം പിടിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed