ഹിമാലയത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ധര്‍ മഹാന്‍പൂര്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ബസോഹ്ലിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ചിര്‍, ദേവദാരു എന്നിവ ഇടതൂര്‍ന്ന് വളരുന്നു. വിനോദസഞ്ചാരത്തിന്റെ വികസനത്തിനായി ഇവിടെ വിനോദസഞ്ചാര വകുപ്പും ജമ്മുകാശ്‌മീര്‍ സര്‍ക്കാരും നിരവധി മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്.



Click it and Unblock the Notifications