സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനാണ് മച്ചേഡി. ബിലാവറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മച്ചേഡിയില്‍ ദേവദാരു, ചിര്‍ തുടങ്ങിയ നിരവധി ചെടികള്‍ ഇവിടെ ഇടതൂര്‍ന്ന് വളരുന്നു. വര്‍ഷം മുഴുവന്‍ സമശീതോഷ്‌ണ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.



Click it and Unblock the Notifications