സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ട്രക്കിംഗിനും പാറകയറ്റത്തിനും ഇവിടെ അവസരം ലഭിക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ട്രക്കിംഗിന് അനുയോജ്യമായ സമയം. ആഷാ ഗല്ലി പാസ്, കുഗ്തി പാസ്, ചോബിയ പാസ്, കലിച്ചോ പാസ്,ഗുര്‍ദര്‍ പാസ് എന്നിങ്ങനെ പ്രശസ്തമായ 14 ട്രക്കിംഗ് റൂട്ടുകളാണ് ഇവിടെയുള്ളത്.



Click it and Unblock the Notifications