കൊച്ചി നഗരത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ മാറിയാണ് ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ ഗുരുദ്വാരകളില്‍ ഒന്നാണിത്. സിഖ് വിഭാഗക്കാരുടെ ആരാധനാലയമായ ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ 1955 ലാണ് നിര്‍മിക്കപ്പെട്ടത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പ്രദേശത്താണ് ഇത് സ്ഥിതിചെയ്തിരുന്നത്. മുഗള്‍ രീതിയില്‍ നിര്‍മിച്ചിട്ടുള്ള ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ ഹിന്ദു - മുസ്ലിം നിര്‍മാണശൈലിയുടെ മിശ്രിതമാണ്.



Click it and Unblock the Notifications