Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോലാര്‍ » ആകര്‍ഷണങ്ങള് » ആദിനാരായണ സ്വാമി ക്ഷേത്രം

ആദിനാരായണ സ്വാമി ക്ഷേത്രം, കോലാര്‍

27

കോലാര്‍ ജില്ലയിലെ യെല്ലൊഡു മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാഗെപള്ളിയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഗുഹാക്ഷേത്രത്തിലെത്താം. ഉത്ഭവമൂര്‍ത്തിയുടെ പ്രതിഷ്ഠയാണ്  ക്ഷേത്രത്തിലുള്ളത്. എല്ലാ ഞായറാഴ്ചകളിലും ഇവിടെ വിശേഷാല്‍ പൂജകള്‍ നടക്കും. മാഘ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടക്കുന്ന രഥോത്സവത്തിന് നാടിന്റെ പലഭാഗത്തുനിന്നും ഇവിടെയാളുകളെത്താറുണ്ട്.

ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായിട്ടാണ് രഥോത്സവം നടക്കുക. 618 പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍. ഇതുകൂടാതെ വല്ലാതെ ഉയരത്തില്‍ നില്‍ക്കുന്ന രണ്ട് പടികള്‍ കൂടിയുണ്ട്. ഒരു കയറില്‍ പിടിച്ചല്ലാതെ ഇവ കയറാന്‍ കഴിയില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed