Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോലാര്‍ » ആകര്‍ഷണങ്ങള് » കോലാറിലെ സ്വര്‍ണഖനികള്‍

കോലാറിലെ സ്വര്‍ണഖനികള്‍, കോലാര്‍

27

കോലാറിലെത്തിയിട്ട് സ്വര്‍ണഖനികള്‍ കാണാതെ മടങ്ങുകയെന്നാല്‍ യാത്ര പൂര്‍ണമാക്കിയില്ലെന്നാണ് അര്‍ത്ഥം. ബങ്കാരപ്പേട്ട് താലൂക്കിലാണ് കോലാറിലെ സ്വര്‍ണഖനികളുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് മികച്ച നിലയില്‍ സ്വര്‍ണനിര്‍മ്മാണം നടന്ന സ്ഥലമായിരുന്നു ഇത്. ഇക്കാലത്ത് വ്യാപാരാവശ്യങ്ങള്‍ക്കും മറ്റുമായി ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ സ്ഥിരമായി താമസിക്കുകയായിരുന്നുവ്രേത ചെയ്തിരുന്നത്.

ഒരുകാലത്ത് ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിയെ ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും കഴിഞ്ഞിരുന്നത് ഇവിടെയാണ്. എന്നാല്‍ പിന്നീട് ഒട്ടേറെ ഖനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞും, 2003ആയതോടെ ഒട്ടേറെ ഖനികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ബ്രിട്ടീഷുകാര്‍ ഈ സ്ഥലത്തെ ലിറ്റില്‍ ഇംഗ്ലണ്ട് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ശൈലിയില്‍ പണിത ബംഗ്ലാവുകളും മറ്റും ഇപ്പോഴും ഇവിടെ കാണാം.

ജലവൈദ്യുത പദ്ധതിയിന്‍കീഴില്‍ വൈദ്യുതീകരിച്ച ഏഷ്യയിലെ രണ്ടാമത്തെ നഗരമാണ് കോലാര്‍ (ആദ്യത്തെ നഗരം ടോക്കിയോ ആണ്). ദക്ഷിണേന്ത്യയിലെ ആദ്യത്തെ ജവൈദ്യുത പദ്ധതിയായ ശിവാനസമുദ്രപദ്ധതിയിലാണ് കോലാറില്‍ വൈദ്യുതിയെത്തിയത്. 1902ലായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റുന്ന മറ്റൊരു സ്ഥലം ദൊഡബേട്ട ഹില്‍ ആണ്. കോലാര്‍ സ്വര്‍ണഖനികളുടെ കിഴക്കുഭാഗത്തായി സമുദ്രനിരപ്പില്‍ നിന്നും 3195 അടി ഉയരത്തിലായിട്ടാണ് ഈ കുന്ന്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue