തപോള എന്ന മിനി കാശ്മീര്‍
മഹാരാഷ്ട്രയിലെ മിനി കാശ്്മീര്‍ എന്ന് വിളിക്കപ്പെടുന്ന തപോളയിലേക്ക് മഹാബലേശ്വറില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അവധിക്കാലം ചെലവഴിക്കാനെത്തുന്ന......
മനുഷ്യേന്ദ്രിയങ്ങളെ വശീകരിക്കുന്ന സാവന്ത് വാടി
മനോഹരമായ തടാകങ്ങളും മലകളും പരന്നു കിടക്കുന്ന നിബിഡ വനങ്ങളും ചേര്‍ന്നുണ്ടായ സംസ്കാരിക നിറഭേദങ്ങള്‍ കൊണ്ട് വ്യത്യസ്ത മായ കൊങ്കണ്‍ ഭൂഭാഗം പ്രകൃതിയുടെ......
മധുവിധു ആഘോഷങ്ങളുടെ മഹാബലേശ്വര്‍
മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രാജാ സിംഗനാണ് പഴയ മഹാബലേശ്വര്‍ കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്. മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി......
മനോഹാരിതയുടെ ഗുഹാഘര്‍ ബീച്ച്
അസ്തമയത്തിന്റെ മനോഹര കാഴ്ചകള്‍ക്കും നിരവധി ജലകേളികള്‍ക്കും സാധ്യതകളുള്ള ഗുഹാഘര്‍ ബീച്ചില്‍ നിരവധി സഞ്ചാരികള്‍ സായന്തനം ചെലവഴിക്കാനെത്തുന്നു. നഗരജീവിതത്തിന്റെ......
വഷിഷ്ടി നദീതീരത്തെ വിസ്മയം - ചിപ്ലൂന്‍
മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സുന്ദരനഗരമായ ചിപ്ലൂന്‍. മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇതിന്റെ സ്ഥാനം. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന......
മലനിരകള്‍ കാവല്‍ നില്ക്കുന്ന സതാര
ഏഴ് മലകളാല്‍ ചുറ്റപ്പെട്ട സതാര മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. 10,500 ചതരുശ്ര കിലോമീറ്റര്‍ ചുറ്റവളവുള്ള ഈ ജില്ലയില്‍ ഏറെ മനോഹരമായ......
റെഡി - യശ്വന്ത്ഘട്ട് കോട്ടയുടെ നഗരം
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് തീരപ്രദേശ നഗരമാണ് റെഡി. കശുമാവും തെങ്ങും നിറഞ്ഞ് അറബിക്കടലിന്റെ മനോഹരമായ തീരത്തു സ്ഥിതിചെയ്യുന്ന റെഡിയുടെ ശരിക്കുള്ള പേര്......
കരിമണല്‍ത്തീരമുള്ള രത്നഗിരി
മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരമാണ് രത്നഗിരി. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്നഗിരി ടൂറിസം മാപ്പില്‍ ഏറെ......
ചരിത്രം കഥകള്‍ പറയുന്ന ഹരിഹരേശ്വര്‍
മറാത്ത ചക്രവര്‍ത്തി ശിവജിയുടെ കാലം മുതലുള്ള ചരിത്രം പറയാനുണ്ട് ഹരിഹരേശ്വറിന്. ആദ്യത്തെ പേഷ്വാ ഭരണാധികാരിയായിരുന്ന ബാജിറാവു 1723 ല്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നതായി......
പാഞ്ചഗണി - മലമുകളിലെ പ്രകൃതി വിസ്മയം
ഇരട്ട ഹില്‍ സ്റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാഞ്ചഗണിയുടെ......
പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട ഖണ്ടാല
സുന്...സുനാ...ആത്തി ക്യാ ഖണ്ടാല?. ആമീര്‍ ഖാന്റെ ഈ ഗാനം കേട്ടിട്ടില്ലാത്ത ആരുമുണ്ടാവില്ല. ഖണ്ടാലയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലോടിയെത്തുന്ന......
കടല്‍ക്കോട്ടയും തീരങ്ങളുമുള്ള സിന്ധുദുര്‍ഗ്
മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്തെ മനോഹരമായ തീരദേശമാണ് സിന്ധുദുര്‍ഗ്. പ്രശസ്തമായ സിന്ധുദൂര്‍ഗ് കോട്ട ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സിന്ധ്ദുര്‍ഗ് ജില്ലയിലെ......
ഗണപതിപുലെ - ഇന്ത്യയുടെ കരീബിയന്‍
കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട്......
വിജയദുര്‍ഗ് മനോഹരമായ തീരനഗരം
മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശം പലര്‍ക്കും എത്രകണ്ടാലും മതിവരാത്തൊരു സ്ഥലമാണ്, മനോഹരമായ ബീച്ചുകളും പശ്ചിമഘട്ടനിരകളും കാടുകളുമെല്ലാം ചേര്‍ന്നൊരുക്കുന്ന കാഴ്ചകളുടെ......