Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണൂല്‍ » ആകര്‍ഷണങ്ങള് » ജഗന്നാഥ ഗട്ടു ക്ഷേത്രം

ജഗന്നാഥ ഗട്ടു ക്ഷേത്രം, കര്‍ണൂല്‍

22

കര്‍ണൂലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ജഗന്നാഥ ഗട്ടു ക്ഷേത്രം. ശിവക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇവിടുത്തെ ശിവലിംഗത്തെക്കുറിച്ചുള്ള കഥകളാണ് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്. പാണ്ഡവന്മാരില്‍ രണ്ടാമനായ ഭീമനാണ് ഈ ശിവലിംഗം ഇവിടെ കൊണ്ടുവന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ലേറ്റുകല്ലിലാണ് ഈ ലിംഗം നിര്‍മ്മിച്ചിരിക്കുന്നത്. ആറടിയുള്ള ലിംഗത്തിന് 2 അടി വീതിയുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat