Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണൂല്‍ » ആകര്‍ഷണങ്ങള് » നല്ലമല വനം

നല്ലമല വനം, കര്‍ണൂല്‍

22

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വനമേഖലയാണിത്. നല്ലമല മലയിലാണ് ഈ വനമുള്ളത്. കര്‍ണൂല്‍, ഗുണ്ടൂര്‍, കഡപ്പ, മെഹബൂബ് നഗര്‍, പ്രകാശം എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന് ഈ കാട്ടുപ്രദേശം പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ്.  പ്രമുക വൈല്‍ഡ് ലൈഫ് എഴുത്തുകാരനായ കെന്നത്ത് ആന്റേര്‍സണ്‍ ഈ വനത്തിലെ സാഹസിക സാധ്യതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. നാഗാര്‍ജുനസാഗര്‍-ശ്രീശൈലം ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായ ഈ കാട്ടില്‍ ഏറെ കടുവകളുണ്ട്. പുള്ളിപ്പുലിയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളും ഇവിടെയുണ്ട്. ട്രക്കിങ്ങിനും മറ്റും പറ്റിയ സ്ഥലമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat