കുരുക്ഷേത്ര ജില്ലയിലെ പെഹോവ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ഭോര്‍ സെയ്‌ദാന്‍. തനേസറിന്റെ പടിഞ്ഞാറു നിന്നും പെഹോവയിലേക്കുള്ള 13 കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭുരിരവ ജലസംഭരണി ഇവിടെയാണുള്ളത്. ഭുരിരവ വഞ്ചിതനാകുന്നതും അര്‍ജുനനാല്‍ വധിക്കപ്പെടുന്നതും ഇവിടെ വച്ചാണന്നാണ് പുരാണങ്ങളില്‍ പറയുന്നത്. വൈശാലിയിലെ രാജാവായ സോമദാതയുടെ മകനാണ് ഭുരി. ഗ്രാമത്തിലെ പുരാതന കാലം തൊട്ടുള്ള ഒരു കുന്ന് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.



Click it and Unblock the Notifications