Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » ആകര്‍ഷണങ്ങള് » ദേവരാഹ ആസ്ഥാന്‍

ദേവരാഹ ആസ്ഥാന്‍, ഖുശിനഗര്‍

21

മഹാവീരനും ശ്രീ ബുദ്ധനും നിരന്തരം സന്ദര്‍ശിക്കുകയും ഇരുവരും നിര്‍വാണ മടയുകയും ചെയ്‌ത സ്ഥലമെന്ന്‌ വിശ്വസിക്കപ്പെടുന്ന ഖുശി നഗര്‍ ഹിന്ദു ,ജൈന, ബുദ്ധ മതക്കാരെ സംബന്ധിച്ച്‌ ഏറെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്‌.

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ വിവിധ കാലഘട്ടങ്ങളിലായി നടത്തിയ ഉത്‌ഖനനത്തില്‍ കണ്ടെത്തിയ പുരാതന കാലത്തെ നിരവധി സ്‌മാരകളും ക്ഷേത്രങ്ങളും, സ്‌തംഭങ്ങളും പാര്‍ക്കുകളും ഇവിടെയുണ്ട്‌.

ഖുശിനഗറിലെ പദ്രൗണയില്‍ നിന്നും മൂന്ന കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രമാണ്‌ ദേവരാഹ ആസ്ഥാന്‍ . കുന്നിന്‍ മുകളിലുള്ള ക്ഷേത്രമാണിത്‌.

ഭഗവാന്‍ വിഷ്‌ണു,തീര്‍ത്ഥാങ്കരന്‍ മാഹാവീര്‍, തീര്‍ത്ഥാങ്കരന്‍ നെമിനാഥ്‌ എന്നിവരുടെ വിഗ്രഹങ്ങള്‍ ഇവിടെയുണ്ട്‌. ത്രിമൂര്‍ത്തി വിഗ്രഹം എന്നാണ്‌ ഇത്‌ പൊതുവില്‍ അറിയപ്പെടുന്നത്‌. ബുദ്ധദേവന്റെ ഒരു വലിയ പ്രതിമയും ഇവിടെ ഉണ്ടായിരുന്നെന്നാണ്‌ നാടോടി കഥകളില്‍ പറയുന്നത്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed