നോന്‍ഗറിലെ ആകര്‍ഷകമായ സ്ഥലമാണ് അഭിനാഥ് ആസ്ഥാന്‍. മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അസുഖങ്ങള്‍ ഭേദമാക്കാനുള്ള കഴിവ് അഭിനാഥ് ബാബയ്‌ക്കുണ്ടായിരുന്നു എന്നാണ് വിശ്വാസം. ജീവിതകാലം മുഴുവന്‍ അദ്ദേഹം നോന്‍ഗാറിലെ ജനങ്ങള്‍ക്ക് അദ്ദേഹം മരുന്നുകള്‍ നല്‍കിയിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ജനങ്ങള്‍ ഇവിടെയൊരു ക്ഷേത്രം പണിതിട്ടുണ്ട്.



Click it and Unblock the Notifications