ഗോവയില്‍ പോയില്ലെങ്കില്‍ ഗോകര്‍ണത്തില്‍
കര്‍ണാടാകയിലെ ഒരു പുണ്യഭൂമിയായ ഗോകര്‍ണം, സഞ്ചാരികളുടെ ഇടയില്‍ പ്രശസ്തി നേടിയത് അവിടുത്തെ സുന്ദരമായ നാലു ബീച്ചുകള്‍ കൊണ്ടാണ്. അതിനാല്‍ തന്നെ തീര്‍ത്ഥാടകരുടേയും വിനോദ...
ബാംഗ്ലൂരില്‍ നിന്ന് കാഞ്ചിപുരം വഴി പോണ്ടിച്ചേരിയിലേക്ക്
ബാംഗ്ലൂരില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് ഒരു യാത്ര പോകുമ്പോള്‍ പട്ടിന് പേരുകേട്ട കാഞ്ചിപുരം വഴിയാകുമ്പോള്‍ യാത്ര കൂടുതല്‍ ആഹ്ലാദകരമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കാഞ്ചിപുരം...
ഹംപിയിലെ കാഴ്ചകൾ കാണാം
വിജയ നഗര സാമ്രാജ്യത്തിന്റെ സുവര്‍ണകാലഘട്ടത്തിന്റെ മഹിമ മനസിലാക്കണമെങ്കില്‍ ആ കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ മാത്രം കണ്ടറിഞ്ഞാല്‍ മതിയാകും. കര്‍ണാടകയിലെ ഹംപിയില്‍...
കണ്ണൂരിലെ അഞ്ച് ബീച്ചുകൾ
സുന്ദരമായ മലമേടുകൾക്കും കടലോരത്തിനും പേരുകേട്ട സ്ഥലമാണ് കണ്ണൂർ. ഒരു വശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും കണ്ണൂരിനെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു. പയ്യാമ്പലവും...
ബാംഗ്ലൂര്‍ - മധുര - രാമേശ്വരം
രാമേശ്വരത്തെക്കുറിച്ച് കേട്ടിട്ടില്ലേ, കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു ദ്വീപാണ് രാമേശ്വരം. ഇന്ത്യയിലെ തന്നെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന...
പുരാണങ്ങളില്‍ പറയുന്ന ഹസ്തിനപുരി
മഹാഭാരതത്തിലും രാമയണത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ നിരവധി സ്ഥലങ്ങള്‍ ഉത്തര്‍പ്രദേശിലുണ്ട്. അതിലൊന്നാണ് കൗരവരുടെ തലസ്ഥാനമായിരുന്ന ഹസ്തിനപുരി. ഉത്തര്‍പ്രദേശിലെ...
ഡല്‍ഹിയില്‍ നിന്ന് ഡ്രൈവ് ചെയ്യാന്‍ 5 സ്ഥലങ്ങള്‍
ഇന്ത്യയിലെ സുന്ദരമായ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. നിരവധി പാര്‍ക്കുകളും ചരിത്രസ്മാരകങ്ങളും വൈവിധ്യമായ രുചി ഒരുക്കുന്ന റെസ്റ്റോറെന്റുകളും ഡല്‍ഹിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി...
പോണ്ടിച്ചേരിയിലെ ഫ്രഞ്ച് നഗരം
ഫ്രഞ്ച് കോളനിവാഴ്ചക്കാലത്തെ സാംസ്‌കാരിക പൈതൃകങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്ന സ്ഥലമാണ് പോണ്ടിച്ചേരി. അതിനാല്‍ തന്നെ പോണ്ടിച്ചേരിയിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് മുന്നില്‍ ഒരു...
കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം
ഉയരം കൂടുംതോറും ചായയ്ക്ക് രുചികൂടുമെന്ന് നമ്മുടെ ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞിട്ടില്ലേ. മൂന്നാറിലെ കൊളുക്കുമലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം. ഉയര്‍ന്ന സ്ഥലത്ത്...
ലോകത്തിലെ പഴക്കമുള്ള നഗരങ്ങളില്‍ 5 നഗരങ്ങള്‍ ഇന്ത്യയിലാണ്
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരം ഇന്നും നിലനില്‍ക്കുന്ന ഭാരതം, നിരവധി നദീതട സംസ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സിന്ധുനദീതട സംസ്‌കാരവും ഹാരപ്പന്‍...
മംഗലാപുരത്തെ സുന്ദരമായ കാഴ്ചകള്‍
കേരളത്തിന് വളരെ സമീപത്തായി സ്ഥിതി ചെയ്യുന്ന, കര്‍ണാടകയിലെ തുറമുഖ നഗരമാണ് മംഗലാപുരം. മലയാളികളുടെ ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും മംഗലാപുരം വഴിയാണ്. മുംബൈയിലും ഗോവയിലും വിനോദസഞ്ചാരം...
അസ്ഥികൂടങ്ങളുടെ തടാകത്തിലേക്ക് ഒരു യാത്ര
നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ ഒന്നാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം. സമുദ്രനിരപ്പില്‍ നിന്ന്...
ഉത്തരേന്ത്യയിലെ ആത്മീയ നഗരങ്ങള്‍
മഹാത്തായ സംസ്‌കാരവും പാരമ്പര്യവുമുള്ള അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഇന്ത്യയിലെ പഴക്കമുള്ള നഗരങ്ങള്‍ക്കൊക്കെ സാംസ്‌കാരികമായ ഒരു അടിത്തറയുണ്ട്....
അരുണാചല്‍ പ്രദേശിലെ 5 ഹില്‍സ്റ്റേഷനുകള്‍
അവധിക്കാലം വരുമ്പോള്‍ എവിടെ പോകണമെന്ന ആലോചനയിലാണോ നിങ്ങള്‍. പോക്കറ്റ് കാലിയാക്കാതെ ഒരു ദീര്‍ഘദൂര യാത്രയാണോ നിങ്ങളുടെ മനസിലെ പ്ലാന്‍. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും...
കാണാം ചില കോഴിക്കോടന്‍ കാഴ്ചകള്‍
കാഴ്ചകള്‍ തേടി എത്തിച്ചേരുന്ന സഞ്ചാരികളെ ഒട്ടും നിരശാപ്പെടുത്തുന്നതല്ല കോഴിക്കോട് നഗരവും സമീപ പ്രദേശങ്ങളും. ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍, സ്മാരകങ്ങള്‍, എന്നിങ്ങനെ...
സ്‌കൈ ഡൈവിംഗില്‍ താല്പര്യമുണ്ടോ? ഇതാ 5 സ്ഥലങ്ങള്‍!
സാഹസികതയില്‍ നിന്ന് അതിസാഹസികതയ്ക്കായി നിങ്ങളുടെ മനസ് വെമ്പുകയാണെങ്കില്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ചാട്ടം നടത്തിയാലോ? ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത ഒരു സാഹസിക...
ഭാര്യയോടൊപ്പം സാഹസികനാകാന്‍ 5 സ്ഥലങ്ങള്‍
യാത്രകള്‍ ദാമ്പത്യ ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര ചെയ്യുന്നത് പരസ്പരം കൂടുതല്‍ മനസിലാക്കുന്നതിനും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍...
രഥോത്സവം കാണാന്‍ കല്‍പ്പാത്തിയില്‍ പോകാം
ഉത്സവങ്ങളില്‍ വൈവിധ്യങ്ങളുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം കേരളത്തിലെ ഉത്സവങ്ങളായ തെയ്യവും പൂരവും വേലയും പടയണിയുമൊക്കെ വ്യത്യസ്തമായ ഉത്സവങ്ങളാണ്. അത്തരത്തില്‍ ഒരു ഉത്സവമാണ് കല്‍പ്പാത്തി...