Search
  • Follow NativePlanet
Share
» »ജോധ്പൂര്‍ - ജയ്സാല്‍മീര്‍ - ബീക്കാനീര്‍ യാത്ര

ജോധ്പൂര്‍ - ജയ്സാല്‍മീര്‍ - ബീക്കാനീര്‍ യാത്ര

By Maneesh

രാജസ്ഥാനിലെ പ്രശസ്തമായ ടൂറിസ്റ്റ് സര്‍ക്യൂട്ട് ആണ് ജയ്പൂര്‍ സര്‍‌ക്യൂട്ട്. രാജസ്ഥാനിലെ പ്രസിദ്ധമായ 4 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രികരിച്ചാണ് ഈ സര്‍ക്യൂട്ട്. ജോധ്പൂര്‍, ജയ്സാല്‍മീര്‍, ബീക്കാനീര്‍, ജയ്പൂര്‍ തുട‌ങ്ങിയ സ്ഥലങ്ങളാണ് ഈ സര്‍ക്യൂട്ടിനുള്ളി‌ല്‍ വരുന്നത്. ഒന്‍പത് ദിവ‌‌സം കൊണ്ട് ഈ യാത്ര പൂര്‍ത്തിക്കാം.

നിങ്ങളുടെ ഒഴിവ് ദിനങ്ങള്‍ സുന്ദരമക്കാന്‍ കു‌ടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊ‌പ്പമോ ഒന്‍പത് ദിവസം രാജസ്ഥാനില്‍ ചിലവിടാവുന്ന ഒരു ട്രിപ്പാണ് സ്ലൈഡുകളില്‍.

ജയ്പൂരില്‍ നിന്ന് ജോധ്‌പൂരിലേക്ക്

ജയ്പൂരില്‍ നിന്ന് ജോധ്‌പൂരിലേക്ക്

ഡല്‍ഹിയില്‍ നിന്ന് ജയ്പൂരില്‍ എത്തിച്ചേരുക. അവിടെ നിന്ന് പുഷ്കറും അജ്മീറും കടന്ന് ജോധ്പൂരിലേക്ക്. ജോധ്പൂരില്‍ താമസവും ഭക്ഷണവും. ജയ്പൂരില്‍ നിന്ന് ജോധ്പൂരിലേക്ക് 350 കിലോമീറ്റര്‍ ദൂരമു‌ണ്ട്. ഏകദേശം 8 മണിക്കൂര്‍ യാത്ര ചെയ്യണം. യാത്ര ഇങ്ങനെ

ജോധ്പൂരില്‍ ഒരു നാള്‍

ജോധ്പൂരില്‍ ഒരു നാള്‍

ജോധ്പൂരിലെ കാഴ്ചകള്‍ കാണാന്‍ ഒരു ദിവ‌‌സം ചെലവിടണം. ഉമയിദ്ഭവന്‍ പാലസ്, മേഹ‌രംഗഗഡ് പാലസ്, ജസ്വന്ത് താഡ തുടങ്ങിയവയാണ് ജോധ്പൂരിലെ പ്രധാന കാഴ്ചകള്‍. രാത്രി ജോധ്‌പൂരില്‍ തന്നെ തങ്ങാം. വിശദ‌മായി വായിക്കാം

Photo Courtesy: Ghirlandajo

ജോധ്പൂര്‍ - ജയ്സാല്‍മീര്‍

ജോധ്പൂര്‍ - ജയ്സാല്‍മീര്‍

ജോധ്പൂരില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ജയ്സാല്‍മീറിലേ‌ക്ക് യാത്ര ‌ചെയ്യാം. 295 കിലോമീറ്റര്‍ ഉണ്ട് ‌ജയ്സാല്‍മീറിലേക്കുള്ള ദൂരം ഏകദേശം 8 മണിക്കൂര്‍ കൊണ്ട് ജയ്സാല്‍മീറില്‍ എ‌ത്തിച്ചേരാം. ജയ്സാല്‍മീറില്‍ രാത്രി താമസിക്കാം. യാത്ര ഇങ്ങനെ

ജയ്സാല്‍മീറില്‍ ഒരു ദിവസം

ജയ്സാല്‍മീറില്‍ ഒരു ദിവസം

ജയ്സാല്‍മീര്‍ ഫോര്‍ട്ട്, ജൈന ക്ഷേത്രം, തുടങ്ങിയവയാണ് പ്രധാനപ്പെട്ട കാഴ്ചകള്‍. താല്‍പര്യമുണ്ടെങ്കില്‍ ജയ്സാല്‍മീറിലെ മണലാരണ്യത്തിലേക്ക് യാത്ര ചെയ്ത് രാത്രിയില്‍ മരുഭൂമിയിലെ ടെന്റില്‍ കഴിയാം. അല്ലെങ്കില്‍ ടൗണില്‍ ‌തിരികെയെത്തി ഹോട്ടലില്‍ താമസിക്കാം. വിശദ‌മായി വായിക്കാം

Photo Courtesy: Ana Raquel S. Hernandes from Sao Paulo, Brazil

ജയ്സാ‌ല്‍മീര്‍ - ബീക്കാനീര്‍

ജയ്സാ‌ല്‍മീര്‍ - ബീക്കാനീര്‍

അഞ്ചാം ദിവസം ബീക്കനീറിലേക്കാണ് യാത്ര. ഏക‌ദേശം 350 കിലോമീറ്റര്‍ ദൂരമുണ്ട് ജയ്‌സാല്‍മീറില്‍ നിന്ന് ബീക്കനീറിലേക്ക് 8 മണിക്കൂര്‍ യാത്ര ചെയ്താല്‍ ബീക്കാനീറില്‍ എത്തി‌ച്ചേരാം. ബീക്കനീറില്‍ താമസിക്കാന്‍ മികച്ച ഹോട്ട‌ലുകള്‍ ഉണ്ട്. യാത്ര ഇങ്ങനെ

ബീക്കാനീറില്‍ ഒരു ദിവസം

ബീക്കാനീറില്‍ ഒരു ദിവസം

ജൂനഗഡ് കോട്ട, അനുപ് മഹല്‍, ഗ‌ജ്‌മന്ദിര്‍, ശീഷ്‌മഹല്‍, ദേശ്‌നോക്ക് ക്ഷേത്രം, തുടങ്ങിയവയാണ് ബീക്കനീറിലെ പ്രധാന കാഴ്ചകള്‍. വിശദമായി വായിക്കാം

Photo Courtesy: Archan dave

ബീക്കാനീര്‍ - ജയ്പൂര്‍

ബീക്കാനീര്‍ - ജയ്പൂര്‍

ബീക്കനീറില്‍ നിന്ന് ഏകദേശം എട്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ജയ്പ്പൂരില്‍ എത്തിച്ചേരാം. ഏകദേശം 350 കിലോമീറ്റര്‍ ആണ് ബീക്കാനീറി‌ലേക്കുള്ള ദൂരം. ജയ്പൂരില്‍ താമസിക്കാന്‍ മികച്ച ഹോട്ടലുകള്‍ ഉണ്ട്. യാത്ര ഇങ്ങനെ

ജയ്പൂരില്‍ ഒരു ദിവസം

ജയ്പൂരില്‍ ഒരു ദിവസം

അമ്പേര്‍ കോട്ട, ഹവാ മഹല്‍, സിറ്റി‌പാലസ്, ജന്തര്‍മന്ദര്‍ തുടങ്ങിയ നിരവധി കാഴ്ചകള്‍ ജയ്പൂരില്‍ ഉണ്ട്. രാത്രി ജയ്പൂരില്‍ തങ്ങി പിറ്റേ ദിവസം ഡല്‍ഹിയിലേക്ക് തിരിച്ച് പോകാം. വിശദമായി വായിക്കാം

Photo Courtesy: Rod Waddington from Kergunyah, Australia

ഒന്‍പതാം ദിവസം

ഒന്‍പതാം ദിവസം

ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരികെ യാത്ര. രാജസ്ഥാന്‍ യാത്രയുടെ മാപ്പ്

യാത്രകള്‍ തീരുന്നില്ല

യാത്രകള്‍ തീരുന്നില്ല

കൂടുതല്‍ യാത്ര വിശേഷങ്ങള്‍ അറിയാന്‍ ഫോളോ ചെയ്യുക

Facebook

TwitterGoogle

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+