മനാലിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് ഗുലാബ. റോതാംഗ് പാസിലെ മഞ്ഞുവീഴുന്ന മാസങ്ങളില്‍ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു പ്രദേശമാണിത്. ജമ്മു കാശ്മീരിലെ ഭരണാധികാരിയായിരുന്ന രാജാ ഗുലാബ് സിംഗിന്റെ പേരില്‍ നിന്നുമാണ് ഈ പ്രദേശത്തിന് ഗുലാബ എന്ന പേരുവന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.



Click it and Unblock the Notifications