മനാലിയുടെ ഹൃദയം എന്നാണ് മാള്‍ റോഡ് അറിയപ്പെടുന്നത്. മനാലിയിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നുകൂടിയാണ് മാള്‍ റോഡ്. മാള്‍ റോഡില്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റ് നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കുള്ളു തൊപ്പികള്‍, ഷോളുകള്‍, മറ്റ് കമ്പിളിവസ്ത്രങ്ങള്‍ എന്നിവ ഇവിടെയുള്ള കടകളില്‍ ലഭിക്കും.



Click it and Unblock the Notifications