മാണ്ഢിക്ക് 5 കിമീ അകലെ വിനോദസഞ്ചാരകേന്ദമായ താര്‍ണാ കുന്നുകളിലാണ് റാണി അമൃത് കൌര്‍ പാര്‍ക്കുള്ളത്. 1957ല്‍ ദലൈലാമയാണ് പാര്‍ക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പാര്‍ക്കിനടുത്തുള്ള താര്‍ണാ ദേവീ ക്ഷേത്രവും സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. 15 ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന നിര്‍മ്മാണരീതി എടുത്തുകാട്ടുന്നതാണ് ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി.



Click it and Unblock the Notifications