Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണികരന്‍ » ആകര്‍ഷണങ്ങള് » ഖിര്‍ഗംഗ

ഖിര്‍ഗംഗ, മണികരന്‍

17

മണികരനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഖിര്‍ഗംഗ. ഈ ചൂടുനിരുറവയിലുള്ള വെളുത്ത നിറത്തിലുള്ള ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്.ഈ ജലപ്രവാഹത്തിന് ഖിര്‍ ഗംഗ എന്ന പേരു വന്നതും ഈ പ്രത്യേകത കാരണമാണ്. യഥാര്‍ത്ഥത്തില്‍ ജലോപരിതലത്തിലുള്ള സള്‍ഫറിന്‍റെ അംശമാണ് ഈ വെളുത്തനിറത്തിനു കാരണം.

ഖിര്‍ഗംഗയ്ക്ക് 2 കിലോമീറ്റര്‍ അകലെയുള്ള മണ്ടാലെ എന്ന പ്രകൃതിരമണീയമായ പ്രദേശവും സഞ്ചാരികളുടെ പ്രധാനതാവളങ്ങളിലൊന്നാണ്. പാര്‍വ്വതീനദിയുടേയും മഞ്ഞുമൂടിയ മലനിരകളുടേയും അപൂര്‍വ്വ സുന്ദരദൃശ്യങ്ങള്‍ കാണാവുന്ന  കാട്ടുപാതകളിലൂടെ പുള്‍ഗയിലേക്ക് ഖിര്‍ഗംഗയില്‍ നിന്നും സഞ്ചാരികള്‍ക്ക് ട്രക്കിംഗ് നടത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue