Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണികരന്‍ » ആകര്‍ഷണങ്ങള് » പുള്‍ഗ

പുള്‍ഗ, മണികരന്‍

17

മണികരനില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് പുള്‍ഗ. പൈന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടാണ് പുള്‍ഗയുടെ പ്രത്യേകത.ട്രക്കിഗില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പുള്‍ഗ ഒരു അവിസ്മരണീയ അനുഭവമായിരിക്കും. 1600 മീറ്റര്‍ ഉയരത്തിലുള്ള ചെങ്കുത്തായ വഴികള്‍ താണ്ടി സഞ്ചാരികള്‍ക്ക് പുള്‍ഗയില്‍ നിന്നും കാസോളിലേക്ക് ട്രക്കിംഗ് നടത്താം.പുള്‍ഗയില്‍ നിന്നും മണികരനിലേക്കും ഖിര്‍ഗംഗയിലേക്കും കാട്ടുപാതയുണ്ട്.ട്രക്കിംഗിനിടെ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ റെസ്റ്റ് ഹൌസും പുള്‍ഗയിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue