സിംല-നാല്‍ദേര ഹൈവേയിലായി സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കരിഗ്നാനോ. സമുദ്രനിരപ്പില്‍ നിന്നും 7700 അടി ഉയരത്തില്‍ നില്‍ക്കുന്ന മനോഹരമായ വില്ലയാണിത്. ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറായ ഷെവലിയര്‍ ഫെഡറികോ...
മഷോബ്രയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മഹസു ദേവത ക്ഷേത്രം സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും നിരവധി പേര്‍ എത്താറുണ്ട്. മഹസു ദേവത ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി ശിവനാണ്. ശിവന്റെ പ്രാദേശിക നാമമാണ് മഹസു ദേവത....
ഇന്‍ഡസ് നദിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സംരക്ഷിത വന സങ്കേതം സാഹസിക വിനോദങ്ങള്‍ക്ക് അവസരം നല്‍കുന്ന അറിയപ്പെടുന്ന പിക്‌നിക് സ്‌പോട്ടാണ്. ഹിമാലയന്‍ മലനിരകളിലെ പക്ഷികളെയും മൃഗങ്ങളെയും കുറിച്ച്...
മഹസു കൊടുമുടിയില്‍ നിന്നും 2498 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന വൈല്‍ഡ് ഫ്‌ളവര്‍ ഹാള്‍ കിച്ച്‌നര്‍ പ്രഭുവിന്റെ താമസസ്ഥലമായിരുന്നു. ദേവതാരുക്കളും പൈന്‍മരങ്ങളും നിറഞ്ഞ ഹിമാലയന്‍ മലനിരകളാല്‍...
മഹസു ഉത്സവം ആണ് ഇവിടുത്തെ പ്രധാന ആഘോഷം.