Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയിലാടുതുറൈ » ആകര്‍ഷണങ്ങള്‍

മയിലാടുതുറൈ ആകര്‍ഷണങ്ങള്‍

  • 01കുറുകൈ ശിവ ക്ഷേത്രം

    കുറുകൈ ശിവ ക്ഷേത്രം

    ത്രിനേത്രം തുറന്ന നിലയിലുള്ള ശിവനെയാണ് കുറുകൈ ശിവക്ഷേത്രത്തില്‍ ആരാധിച്ചുവരുന്നത്. മന്‍മഥനെ എരിച്ചുകളായാനായിട്ടാണ് ഇവിടെ ശിവന്‍ മൂന്നാം കണ്ണ് തുറന്ന് അഗ്നി വമിപ്പിച്ചതെന്നാണ് വിശ്വാസം. മുന്നില്‍ കാണുന്ന എന്തിനെയും എരിച്ചുകളയാന്‍ ശേഷിയുള്ളതാണ്...

    + കൂടുതല്‍ വായിക്കുക
  • 02തുലാ ഉത്സവം

    തുലാ ഉത്സവം

    മയിലാടുതുറയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന തുലാ ഉത്സവം. ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ പകുതിവരെയുള്ള സമയത്ത് വരുന്ന ഐപ്പാസി മാസത്തിലാണ് ഈ ഉത്സവം നടക്കുന്നത്. ഇക്കാലത്ത് ഇവിടെ വന്‍ ഭക്തജനത്തിരക്കാണ്...

    + കൂടുതല്‍ വായിക്കുക
  • 03ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

    ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

    ഗുരുവിന്റെ രൂപത്തില്‍ ശിവനെ ആരാധിച്ചുവരുന്ന ക്ഷേത്രമാണിത്. തെന്നിന്ത്യയില്‍ പ്രത്യേകിച്ചും തമിഴ്‌നാട്ടിലാണ് ശിവനെ കൂടുതലായും ഗുരു രൂപത്തില്‍ ആരാധിച്ചുവരുന്നത്. തെക്കിനഭിമുഖമായി നില്‍ക്കുന്നയാള്‍ എന്നാണ് ദക്ഷിണാമൂര്‍ത്തിയെന്ന...

    + കൂടുതല്‍ വായിക്കുക
  • 04ശ്രീ മയൂരനാഥസ്വാമി ക്ഷേത്രം

    ശ്രീ മയൂരനാഥസ്വാമി ക്ഷേത്രം

    മയിലാടുതുറയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം. മയൂരത്തിന്റെ ഭര്‍ത്താവെന്നാണ്‌ മയൂരനാഥന്‍ എന്ന വാക്കിനര്‍ത്ഥം. ശിവന്റെ ശാപത്താല്‍ മയിലായിത്തീര്‍ന്ന പാര്‍വ്വതി. തുടര്‍ന്ന്...

    + കൂടുതല്‍ വായിക്കുക
  • 05ശ്രീ വധന്യേശ്വര്‍ ക്ഷേത്രം

    ശ്രീ വധന്യേശ്വര്‍ ക്ഷേത്രം

    വെള്ളാളര്‍ കോയില്‍ എന്നുകൂടി അറിയപ്പെടുന്ന ഈ ക്ഷേത്രം കാവേരിയുടെ വടക്കന്‍ കരയിലാണ് സ്ഥിതിചെയ്യുന്നത്. ശിവനുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യമുണ്ട് ഈ ക്ഷേത്രത്തിന്. ഒരിക്കല്‍ താന്‍ മാത്രമേയുള്ള ശിവനെ വഹിയ്ക്കാന്‍ മാത്രം ശക്തിയുള്ളവന്‍...

    + കൂടുതല്‍ വായിക്കുക
  • 06ശ്രീ കാശി വിശ്വനാഥസ്വാമി ക്ഷേത്രം

    ശ്രീ കാശി വിശ്വനാഥസ്വാമി ക്ഷേത്രം

    കാവേരി നദിയുടെ തീരത്ത് തുലാ ഘട്ടിനടുത്തായിട്ടാണ് തെക്കിന്റെ കാശിയെന്നറിയപ്പെടുന്ന വിശ്വാനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രപഞ്ചത്തിന്റെ നാഥനെന്ന നിലയിലാണ് ശിവനെ ഇവിടെ ആരാധിയ്ക്കുന്നത്. പലകാരണങ്ങള്‍കൊണ്ടും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പോകാന്‍...

    + കൂടുതല്‍ വായിക്കുക
  • 07ഗംഗൈ കൊണ്ട ചോളപുരം

    ഗംഗൈ കൊണ്ട ചോളപുരം

    പാലൈ രാജാക്കന്മാരെ തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി ചോളരാജാവായിരുന്ന രാജേന്ദ്ര ചോളന്‍ സ്ഥാപിച്ചതാണ് ഗംഗൈ കൊണ്ട ചോളപുരം. 250 വര്‍ഷത്തോളം ഈ നഗരമാണ് ചോളരാജാക്കന്മാര്‍ തലസ്ഥാനമായി ഉപയോഗിച്ചുവന്നത്. ഗംഗന്മാരെ തോല്‍പ്പിച്ച ചോളന്‍ എന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 08ശ്രീ പരിമള രംഗനാഥസ്വാമി ക്ഷേത്രം

    ശ്രീ പരിമള രംഗനാഥസ്വാമി ക്ഷേത്രം

    കാവേരി നദിയുടെ തീരത്താണ് പരിമള രംഗനാഥസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈഷ്ണവ കവിയായിരുന്ന അല്‍വാറുടെ കൃതികളില്‍ കാണുന്ന ദിവ്യദേശം എന്നറിയപ്പെടുന്ന 108 വിഷ്ണു ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ ക്ഷേത്രം. രംഗനാഥസ്വാമിയുടെ രൂപത്തിലാണ് വിഷ്ണുവിനെ...

    + കൂടുതല്‍ വായിക്കുക
  • 09ശ്രീ അയ്യരപ്പാര്‍ ക്ഷേത്രം

    ശ്രീ അയ്യരപ്പാര്‍ ക്ഷേത്രം

    ചരിത്രപരമായി ഗംഗൈ കൊണ്ട ചാളപുരം ക്ഷേത്രത്തോട് സാമ്യമുണ്ട് ശ്രീ അയ്യരപ്പാര്‍ ക്ഷേത്രത്തിന്. കുലോത്തുംഗ ചോളന്മാരുടെ കാലത്തുള്ള ഒട്ടേറെ ശിലാലിഖിതങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഗംഗൈ കൊണ്ട് ചോളപുരം ക്ഷേത്രത്തില്‍ ക്ഷേത്രച്ചുവരുകളില്‍ പതിച്ച ചെമ്പു...

    + കൂടുതല്‍ വായിക്കുക
  • 10പുനുഗീശ്വരര്‍ ക്ഷേത്രം

    പുനുഗീശ്വരര്‍ ക്ഷേത്രം

    കൂരൈനാടു എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയും ശിവനാണ് പ്രതിഷ്ഠ, ശിവനൊപ്പം ശാന്ത നായകിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഇവിടെ നിന്നും മോക്ഷം നേടിയ പുനുകു സിദ്ധന്റെ പേരില്‍ നിന്നാണ് ഈ ക്ഷേത്രത്തിന് പുനുഗീശ്വര്‍ ക്ഷേത്രമെന്ന പേരുവീണത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed