മീററ്റിലെ പഴക്കമേറിയ യുദ്ധസ്മാരകങ്ങളിലൊന്നാണ് ഷാഹിദ് സ്മാരകം. യുദ്ധത്തിനിടെ മരിച്ചവരുടെ സ്മാരകമായാണ് മുപ്പത് മീറ്റര്‍ ഉയരമുള്ള മാര്‍ബിള്‍ നിര്‍മ്മിതി സ്ഥാപിച്ചിരിക്കുന്നത്. ഇത് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്കിയിരിക്കുന്നത്. ഏറെ ആളുകള്‍ സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളില്‍ ഇവിടം സന്ദര്‍ശിച്ച് ധീരരായ ജവാന്മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.



Click it and Unblock the Notifications