ദൗല കുവാനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ഗിരി നഗര്‍.. ഗിരി നദിയില്‍ നിന്നാണ് ഈ പേര് ഉണ്ടായത്. 60 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു വൈദ്യുത പ്ലാന്‍റ് ഇവിടെയുണ്ട്. ഗിരി നദിയിലെ വെള്ളം ആറു കിലോമീറ്റര്‍ ഒരു ടണലിലൂടെ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇവിടെനിന്ന് ഉത്തര്‍പ്രദേശിനും, പഞ്ചാബിനും വൈദ്യുതി നല്കുന്നുണ്ട്.



Click it and Unblock the Notifications