Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഹന്‍ » ആകര്‍ഷണങ്ങള് » ജഗന്നാഥ് ക്ഷേത്രം

ജഗന്നാഥ് ക്ഷേത്രം, നഹന്‍

26

നഹനിലെ മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ജഗന്നാഥ് ക്ഷേത്രം. 1681 ല്‍ രാജ ബുദ്ധപ്രകാശ് ആണ് ഇന്ന് ഏറെ ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഭഗവാന്‍ നീല്‍ മാധവിനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിശ്വാസം അനുസരിച്ച് ഭഗവാന്‍ രാജാവിന് സ്വപ്നത്തില്‍‌ പ്രത്യക്ഷപ്പെട്ട് പീപ്പല്‍ മരത്തിന് ചുവട്ടിലുള്ള ക്ഷേത്രം ഇവിടേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് രാജാവ് ബുദ്ധപ്രകാശ് മറ്റേ ക്ഷേത്രത്തിന്‍റെ അതേ രൂപത്തില്‍ ഇത് നിര്‍മ്മിച്ചു. പഴയ ക്ഷേത്രം പുരിക്ഷേത്രമാണ്.

ഭവന്‍ ദ്വാദശിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. മഴക്കാലത്തിന്‍റെ അവസാനത്തില്‍ നടക്കുന്ന ആഘോഷത്തില്‍ അമ്പത്തിരണ്ട് പ്രാദേശിക ആരാധനാമൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ പ്രദക്ഷിണമായി ജഗന്നാഥക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. ആചാരത്തിന്‍റെ ഭാഗമായി ഈ വിഗ്രഹങ്ങള്‍ ഒരു കുളത്തില്‍ നിമഞ്ജനം ചെയ്യുകയും അര്‍ദ്ധരാത്രി ഇവ പഴയസ്ഥലങ്ങളില്‍ പുനസ്ഥാപിക്കുകയും ചെയ്യും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue