Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നന്ദിഹില്‍സ് » ആകര്‍ഷണങ്ങള് » അമൃതസരോവര്‍

അമൃതസരോവര്‍, നന്ദിഹില്‍സ്

54

നന്ദി ഹില്‍സ് പ്രദേശത്തെ പ്രധാന ജലസ്രോതസ്സാണ് അമൃതസരോവര്‍ വാട്ടര്‍ ടാങ്ക്. ലേക്ക് ഓഫ് അംബ്രോസിയ (അമൃതിന്റെ തടാകം), ലേക്ക് ഓഫ് നെക്ടാര്‍ (തേനിന്റെ തടാകം) എന്നും അമൃതസരോരവരത്തിന് വിളിപ്പേരുകളുണ്ട്. അമൃതസരോവരത്തില്‍ വര്‍ഷം മുഴുവനും വെളളം നിറഞ്ഞിരിക്കും. രാത്രിയുടെ നിശബ്ദതയില്‍ നിലാവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന അമൃതസരോവരത്തിന്റെ കരയില്‍ അല്‍പനേരം ചിലവഴിക്കുക എന്നത് സഞ്ചാരികള്‍ക്ക് ഏറെ പ്രിയതരമായിക്കുമെന്നതില്‍ സംശയമില്ല. 68 കിലോമീറ്ററാണ് ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും ഇവിടേക്ക് ദൂരം. യോഗനന്ദീശ്വര ക്ഷേത്രം, ചബൂത്ര, ഉഗ്രനരസിംഹ ക്ഷേത്രങ്ങള്‍ എന്നിവയാണ് അമൃതസരോവരത്തിന്റെ സമീപത്തായുള്ള മറ്റ് കാഴ്ചകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed