പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഒരു പൌരാണിക ക്ഷേത്രമാണ് ശ്രീ നാഥ്ജി . കൃഷ്ണ ക്ഷേത്രമാണിത്. അതി മനോഹരമായ കൃഷ്ണ വിഗ്രഹം കറുത്ത വെണ്ണക്കല്ലില്‍ കൊത്തിയെടുത്തതാണ്. ശ്രീ നാഥ്ജി ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും സമ്പന്ന ക്ഷേത്രമാണെന്ന് കണക്കാക്കപ്പെടുന്നു. കൂട്ടമായി വരുന്ന ഭക്തരായ സഞ്ചാരികള്‍ ഇവിടം നിര്‍ബന്ധമായും സന്ദര്‍ശിക്കുന്നു.



Click it and Unblock the Notifications