Search
  • Follow NativePlanet
Share

news

 കണ്ണുകള്‍ക്കു വിരുന്നാകുവാന്‍  ഗോവയിലെ വെള്ളച്ചാട്ടങ്ങള്‍ ഒരുങ്ങുന്നു.. യാത്ര ചെയ്യുവാന്‍ മികച്ച സമയം

കണ്ണുകള്‍ക്കു വിരുന്നാകുവാന്‍ ഗോവയിലെ വെള്ളച്ചാട്ടങ്ങള്‍ ഒരുങ്ങുന്നു.. യാത്ര ചെയ്യുവാന്‍ മികച്ച സമയം

കാലാകാലങ്ങളായി ഗോവ അതിന്റെ കടലിനും തീരങ്ങള്‍ക്കുമാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വളരെ ചെറിയൊരു ശതമാനം സഞ്ചാരികള്‍ മാത്രമാണ് ഗോവയിലെ മറ്റുകാഴ്ചകള്‍ തേടിയെത്തുന്നത്....
ഗുവാഹത്തി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

ഗുവാഹത്തി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനൊരുങ്ങി അസമിലെ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം. കൊവിഡ് കാലത്തു നിര്‍ത്തിവെച്ച ഇവിടുത്തെ...
രാമായണ സര്‍ക്യൂട്ട് യാത്ര, ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ശ്രീലങ്കന്‍ ടൂറിസം

രാമായണ സര്‍ക്യൂട്ട് യാത്ര, ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ശ്രീലങ്കന്‍ ടൂറിസം

രാമായണവുമായി ഇന്ത്യയോളം തന്നെ ബന്ധപ്പെട്ടുകിടക്കുന്ന നാടാണ് ശ്രീലങ്കയും. സീതയെ തട്ടിക്കൊണ്ടുപോയ രാവണന്‍റെ സാമ്രാജ്യമായ ശ്രീലങ്കയില്‍ അങ്ങോളമിങ്ങോളം രാമായണത്തില്‍...
ആഭ്യന്തര വിമാനയാത്രാ നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നു, വിമാന ടിക്കറ്റ് നിരക്ക് കൂടിയേക്കും

ആഭ്യന്തര വിമാനയാത്രാ നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നു, വിമാന ടിക്കറ്റ് നിരക്ക് കൂടിയേക്കും

ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുവാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓഗസ്റ്റ് 31 നു ശേഷം ആഭ്യന്തര...
മ്യാന്‍മാര്‍ ടൂറിസ്റ്റ് വിസ; കാലാവധി ഇനി 28 ദിവസം മാത്രം, ഒരു വിസയില്‍ ‍പ്രവേശനം ഒരു തവണ

മ്യാന്‍മാര്‍ ടൂറിസ്റ്റ് വിസ; കാലാവധി ഇനി 28 ദിവസം മാത്രം, ഒരു വിസയില്‍ ‍പ്രവേശനം ഒരു തവണ

ഇന്ത്യയില്‍ നിന്നും കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന വിദേശരാജ്യങ്ങളിലൊന്നാണ് മ്യാന്‍മാര്‍. അയല്‍രാജ്യം എന്നതിനേക്കാള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും ഏറ്റവും...
ഗുജറാത്തിന്‍റെ സ്വന്തം 'മേഘമല്‍ഹാര്‍' ആഘോഷം..മഴക്കാലത്തിന്‍റെ മേളയില്‍ പങ്കെടുക്കാം

ഗുജറാത്തിന്‍റെ സ്വന്തം 'മേഘമല്‍ഹാര്‍' ആഘോഷം..മഴക്കാലത്തിന്‍റെ മേളയില്‍ പങ്കെടുക്കാം

യാത്രാപ്രിയരായ ആളുകളെ സംബന്ധിച്ചെടുത്തോളം മഴക്കാലം കാത്തിരിക്കുന്ന കുറേയധികം യാത്രകളിലേക്കുളള സമയമാണ്. പശ്ചിമഘട്ടത്തിലെ ട്രക്കിങ് ആയാലും വെള്ളച്ചാട്ടങ്ങള്‍ തേടിയുള്ള യാത്രയാണെങ്കിലും...
ഈസ്റ്റര്‍ ദ്വീപ് തുറന്നു... പ്രകൃതിയുടെ അത്ഭുതത്തിലേക്കുള്ള യാത്രകള്‍ പുനരാരംഭിക്കാം

ഈസ്റ്റര്‍ ദ്വീപ് തുറന്നു... പ്രകൃതിയുടെ അത്ഭുതത്തിലേക്കുള്ള യാത്രകള്‍ പുനരാരംഭിക്കാം

തൊപ്പിവെച്ചു നില്‍ക്കുന്ന കല്‍പ്രതിമകള്‍...വലിയ തലയിലെ താരതമ്യേന ചെറിയ ഉടലുകള്‍... നിര്‍മ്മാണം പൂര്‍ത്തിയായവയും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവയും ധാരാളം... ലോകത്തിലെ...
അന്താരാഷ്ട്ര സഞ്ചാരികള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളെടുത്തു മാറ്റി ഫ്രാന്‍സ്

അന്താരാഷ്ട്ര സഞ്ചാരികള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളെടുത്തു മാറ്റി ഫ്രാന്‍സ്

വിദേശ യാത്രികര്‍ക്കുണ്ടായിരുന്ന യാത്രാ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഫ്രാന്‍സും. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നേരത്തെയുണ്ടായിരുന്ന കോവിഡ്...
ട്രാക്കിലെ ആഢംബരമായ പാലസ് ഓണ്‍ വീല്‍സ് സെപ്റ്റംബര്‍ മുതല്‍

ട്രാക്കിലെ ആഢംബരമായ പാലസ് ഓണ്‍ വീല്‍സ് സെപ്റ്റംബര്‍ മുതല്‍

ട്രെയിന്‍ യാത്രയിലെ വൈവിധ്യങ്ങള്‍ തിരയുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ഒ‌‌ട്ടേറെ കാര്യങ്ങള്‍ ഒരുക്കിയി‌ട്ടുണ്ട്. ഏറ്റവും പുതിയതായി വന്ന വിസ്റ്റാഡോം കോച്ച്...
കര്‍ണ്ണാ‌ടകയിലെ ആദ്യ റംസാര്‍ സൈറ്റായി രംഗനതി‌ട്ടു പക്ഷി സങ്കേതം

കര്‍ണ്ണാ‌ടകയിലെ ആദ്യ റംസാര്‍ സൈറ്റായി രംഗനതി‌ട്ടു പക്ഷി സങ്കേതം

പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കര്‍ണ്ണാടകയെ തേടി ആ അംഗീകാരമെത്തി. സംസ്ഥാനത്തെ ആദ്യ റംസാര്‍ സൈറ്റ് ആയി രംഗനത്തിട്ടു പക്ഷിസങ്കേതത്തെ തിരഞ്ഞെടുത്തു. കര്‍ണ്ണാടകയുടെ...
ആസാദി കാ അമൃത് മഹോത്സവ്; ചരിത്രസ്മാരകങ്ങളില്‍ ഓഗസ്റ്റ് 5-15 വരെ സൗജന്യ പ്രവേശനം

ആസാദി കാ അമൃത് മഹോത്സവ്; ചരിത്രസ്മാരകങ്ങളില്‍ ഓഗസ്റ്റ് 5-15 വരെ സൗജന്യ പ്രവേശനം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം നേടിയതിന്‍റെ 75 വര്‍ഷങ്ങളുടെ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ചരിത്ര സ്മാരകങ്ങളിലേക്ക് സൗജന്യ പ്രവേശനം....
നഷ്ടപ്രതാപം തിരികെപ്പിടിച്ച് കാശ്മീര്‍,  ജൂലൈ മൂന്ന് വരെ സന്ദര്‍ശിച്ചത് 1 കോടി ആളുകള്‍...

നഷ്ടപ്രതാപം തിരികെപ്പിടിച്ച് കാശ്മീര്‍, ജൂലൈ മൂന്ന് വരെ സന്ദര്‍ശിച്ചത് 1 കോടി ആളുകള്‍...

കാശ്മീര്‍ വിനോദസഞ്ചാരത്തിന് ഇത് നല്ല നാളുകളാണ്. പ്രതിസന്ധികളും അരക്ഷിതാവസ്ഥകളുമെല്ലാം പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും സഞ്ചാരികള്‍ക്ക് അന്നുമിതം കാശ്മീര്‍ പ്രിയം തന്നെയാണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+