Search
  • Follow NativePlanet
Share
» »തുടക്കം പവർ കട്ടിൽ, ചെന്നൈയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ, വാരാന്ത്യ യാത്രാ പ്ലാനുകൾ മാറ്റാം

തുടക്കം പവർ കട്ടിൽ, ചെന്നൈയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ, വാരാന്ത്യ യാത്രാ പ്ലാനുകൾ മാറ്റാം

ചെന്നൈയിൽ ഇന്നും വൈദ്യുതി മുടങ്ങും. കഴിഞ്ഞ ദിവസങ്ങളിലെ അറ്റുകുറ്റപ്പണികളുടെ തുടർച്ചയായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. മിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻറെ നേതൃത്വത്തിൽ പല ഭാഗങ്ങളിലായി വിവിധ അറ്റുകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവ പുരോമിക്കുകയാണ്.

ഇന്ന് ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 9.00 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെ അഞ്ച് മണിക്കൂർ നേരം ചെമ്പരമ്പാക്കം, തിരുവേർക്കാട്, കൊടുങ്ങയ്യൂർ ഉൾപ്പെടെ 180 ൽ അധികം പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിടും. അറ്റുകുറ്റപ്പണികൾ നേരത്ത തീരുകയാണെങ്കിൽ അതിനനുസരിച്ച് വൈദ്യുതി വിതരണം നേരത്തെ പുനസ്ഥാപിക്കും. ഇന്ന് ചെന്നൈയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ നോക്കാം

ചെമ്പരമ്പാക്കം
നസറത്ത്പേട്ട, മേപ്പൂർ, വരതരാജപുരം, ബാംഗ്ലൂർ ട്രങ്ക് റോഡ്, ചെമ്പരമ്പാക്കത്തിന്‍റെ ഒരു ഭാഗം, തിരുമഴിശായിയുടെ ഒരു ഭാഗം, മലയമ്പാക്കത്തിന്‍റെ ഒരു ഭാഗം, അഗരംമേൽ.

തിരുവേർകാട്
കൊളാടി റോഡ്, അൻപു നഗർ, മഹാലക്ഷ്മി നഗർ, ദേവി കരുമാരിയമ്മൻ നഗർ, അണ്ണൈ അഭിരാമി നഗർ, തേരോടും വീഥി, കൃഷ്ണ നഗർ, ചിന്ന കൊളാടി, ലക്ഷ്മി നഗർ, ചെല്ലിയമ്മൻ നഗർ, ദേവി നഗർ, സെന്തിൽ നഗർ, ശ്രീനിവാസൻ നഗർ.

കൊടുങ്ങയ്യൂർ

ആണ്ടാൾ നഗർ, അന്നൈതെരസ നഗർ, ഐശ്വര്യ നഗർ, സന്നതി മണലി റോഡ്, ലക്ഷ്മി അമ്മൻ നഗർ 1 മുതൽ 3 വരെ സ്ട്രീറ്റ്, തെന്ദ്രൽ നഗർ 1 മുതൽ 8 വരെ സ്ട്രീറ്റ്, വേദാന്ത മുരുഗപ്പൻ സ്ട്രീറ്റ്, അണ്ണൈ അവന്യൂ 1 മുതൽ 3 സ്ട്രീറ്റ് വരെ , എസ്ആർ നഗർ എന്നിവിടങ്ങളിലും

വിജയ ലക്ഷ്മി നഗർ, ബദ്രഗിരി നഗർ, രാഘവേന്ദ്ര നഗർ, ഗണേഷ് നഗർ, സുഗന്ധമ്മാൾ നഗർ, ബാലാജി നഗർ, ശക്തിനഗർ, ഭാഗം കെഎംഎ ഗാർഗൻ, ടിഎച്ച് റോഡ്, കെകെഡി നഗർ ബ്ലോക്ക് 1 മുതൽ 9 വരെ, സിഡ്‌കോ നഗർ, ഇൻസി എസ്റ്റേറ്റ് പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

കെഎം നഗർ, ദാമോധരൻ നഗർ, ഗോൾഡൻ കോംപ്ലസ്, ജെജെആർ നഗർ, എസ്എം നഗർ ബ്ലോക്ക് 25 മുതൽ 88 വരെ, സ്മന്തിപ്പൂ കോളനി, മാല്ലികപ്പൂ കോളനി, ആർആർ നഗർ, കെ.എ.4. സ്ട്രീറ്റ്, തിരുവള്ളുവർ നഗർ, വ്യാസർപാടി പുതുനഗർ, വെസ്റ്റ് ബ്ലോക്ക്, വെസ്റ്റ് ക്രോസ്, സെൻട്രൽ ക്രോസ് 1 മുതൽ 14 വരെ സ്ട്രീറ്റ്, 5 മുതൽ 9 വരെ ക്രോസ് സ്ട്രീറ്റ്,

സെൻട്രൽ അവന്യൂ, വെസ്റ്റ് അവന്യൂ റോഡ്, സിഎംഡബ്ലുഎസ്എസ്ബി, പമ്പിംഗ് സ്റ്റേഷൻ, സെൻട്രൽ ക്രോസ് സ്ട്രീറ്റ് 10 മുതൽ 19 വരെ സ്ട്രീറ്റ്, 4 മെയിൻ റോഡ്, 7 മെയിൻ റോഡ് 8 മെയിൻ റോഡ് , നോർത്ത് അവന്യൂ റോഡും പാരിയറും

മുടിച്ചൂർ
ലക്ഷ്മി നഗർ വെസ്റ്റ്, ഈസ്റ്റ്, സൗത്ത്, കക്കൻ സ്ട്രീറ്റ്, ബാലാജി നഗർ, ഇബി കോളനി, ഈശ്വരൻ നഗർ, എംജിആർ നഗർ, ലിംഗം നഗർ.

രാജകിൽപാക്കം
വേളാച്ചേരി മെയിൻ റോഡ്, മേത്ത നഗർ മെയിൻ റോഡ്, മഹാലക്ഷ്മി നഗർ മെയിൻ റോഡ്, മാരുതി നഗർ, ഗോമതി നഗർ, അയ്യപ്പ നഗർ, വിവേകാനന്ദ സ്ട്രീറ്റ്, രാസുഗി സ്ട്രീറ്റ്, വേണുഗോപാൽ സ്ട്രീറ്റ്, അണ്ണാ സ്ട്രീറ്റ്, ഭാരതിയാർ സ്ട്രീറ്റ്, തിരുമഗൽ നഗർ, കാർത്തിക് അവന്യൂ, പ്രദീപ് അവന്യൂ എന്നിവിടങ്ങളിലും

കൂടാതെ, ഗുരുനാഥർ സ്ട്രീറ്റ്, രംഗ കോളനി, വിഒസി സ്ട്രീറ്റ്, നേതാജി സ്ട്രീറ്റ്, ഭവാനന്ദിയാർ സ്ട്രീറ്റ്, മാരി അമ്മൻ കോവിൽ സ്ട്രീറ്റ്, സാം അവന്യൂ, സെമ്പാക്കം മെയിൻ റോഡ്, മഹാശക്തി കോളനി, ഐഒബി കോളനി, ക്യാമ്പ് റോഡ്, കർണം സ്ട്രീറ്റ്, വേളാച്ചേരി മെയിൻ റോഡ്, കണ്ണൻ നഗർ, അവ്വായ് നഗർ, ഭാരതി നഗർ, മാടമ്പാക്കം മെയിൻ റോഡ് ഉൾപ്പെടെ

പൊന്നിയമ്മൻ കോവിൽ സ്ട്രീറ്റ്, ചിന്മയി കോളനി, കമ്പാർ സ്ട്രീറ്റ്, മണിഗവാസകർ സ്ട്രീറ്റ് , പിള്ളയാർ കോവിൽ സ്ട്രീറ്റ്, കനകരാജ് സ്ട്രീറ്റ്, അംബേദ്കർ സ്ട്രീറ്റ്, അണ്ണാ സ്ട്രീറ്റ്, രാജീവ് ഗാന്ധി നഗർ, കൽഗിനാർ കരുണാനിധി നഗർ, ദുർഗ കോളനി, വെങ്കട്ടരമണൻ നഗർ, ശിവഗാമി നഗർ, മുത്തമിഴ് നഗർ, ചിറ്റേലപാക്കം, മണവാള നഗർ അയ്യപ്പ നഗർ, എരിക്കറൈ സ്ട്രീറ്റ് എന്നിവിടങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+