Search
  • Follow NativePlanet
Share
» »ചെന്നൈയിൽ വൈദ്യുതി മുടക്കം, അറുപതോളം ഇടങ്ങളിൽ അഞ്ച് മണിക്കൂർ പവർകട്ട്

ചെന്നൈയിൽ വൈദ്യുതി മുടക്കം, അറുപതോളം ഇടങ്ങളിൽ അഞ്ച് മണിക്കൂർ പവർകട്ട്

ചെന്നൈയിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജനുവരി 31 വെള്ളിയാഴ്ച വൈദ്യുതി വിതരണത്തില്‍ തടസ്സങ്ങൾ നേരിടും. അണ്ണാനഗറിലും മടിപ്പാക്കത്തും സമീപ പ്രദേശങ്ങളിലും 5 മണിക്കൂർ നേരം ഇന്ന് വൈദ്യുതി മുടങ്ങും. വാരാന്ത്യങ്ങളിൽ യാത്രകൾ പ്ലാൻ ചെയ്തിട്ടുള്ളവരും വർക്ക് ഫ്രം ഹോം ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവർ തങ്ങളുടെ പദ്ധതികളിൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്യണം.

തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ നടത്തുന്ന അറ്റുകുറ്റപ്പണികൾ കാരണം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വൈദ്യുതി തടസ്സം നേരിടുക. നഗരപരിധിയിലെ ഏകദേശം അറുപതോളം ഇടങ്ങളെ പവർകട്ട് ബാധിക്കും. എന്നിരുന്നാലും, നിശ്ചിത സമയത്തിന് മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കിയാൽ വൈദ്യുതി വിതരണം പുനരാരംഭിക്കും.

Chennai Power Cut on Jan 31 Friday

അണ്ണാനഗറിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അണ്ണാനഗർ (എ മുതൽ ഡബ്ല്യു ബ്ലോക്ക്), വിഒസി നഗർ ഏരിയ, ഷേണായി നഗർ ഏരിയ മുഴുവൻ, അമിഞ്ചിക്കരൈ ഏരിയ മുഴുവൻ, ആർ.വി. നഗർ മുഴുവൻ ഏരിയ, ടി.പി. ചത്രം ഏരിയ, കിൽപ്പോക്ക് ഗാർഡൻ റോഡിൻ്റെ ഭാഗം, പെരിയകൂടൽ എഎ ബ്ലോക്ക് മുതൽ എഎം ബ്ലോക്ക് വരെ, തിരുവീതിയമ്മൻ കോവിൽ ഭാഗം

മടിപ്പാക്കം ഭാഗത്ത് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാം നഗർ സൗത്ത് നോർത്ത്, കുബേരൻ നഗർ, എൽ.ഐ.സി. നഗർ, ഷീല നഗർ, രാമലിംഗം നഗ,ർ ശിവപ്രകാശം നഗർ, ബൃന്ദാവൻ നഗർ, സദാശിവം നഗർ, പെരിയാർ നഗർ, മഹാലക്ഷ്മി നഗർ, മടിപ്പാക്കം ഏരിയ, പഴുത്തിവക്കം ഏരിയയുടെ വിവിധ ഭാഗങ്ങൾ, കാർത്തികേയപുരം ഏരിയ, ഉള്ളഗരം ഭാഗം എന്നിവിടങ്ങളിലും

അയ്യപ്പ നഗർ ,കീഴ്കത്തലൈ പ്രദേശങ്ങൾ, മൂവരസംപേട്ട പ്രദേശത്തിന്‍റെ ഭാഗങ്ങള്‍,അണ്ണൈ തെരേസാ നഗർ, ലക്ഷ്മി നഗർ ഭാഗം, ശബരി സലായ് പ്രദേശത്തിന്‍റെ ഭാഗങ്ങള്‍, മേടവാക്കം മെയിൻ റോഡ് ഭാഗം, ബസാർ റോഡിൻറെ ഭാഗം എന്നിവിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

അതേസമയം, ജനുവരി 30 വ്യാഴാഴ്ചയും ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. നങ്ങനല്ലൂർ, പോരൂർ, മങ്ങാട്, കോവൂർ, തിരുമുടിവാക്കം, മടമ്പാക്കം, തിരുവേർകാട്, തിരുമുല്ലൈവോയൽ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് വൈദ്യുതി മുടങ്ങിയത്.

ബി വി നഗർ, എം ജി ആർ റോഡ്, കനഗാംബാൾ കോളനി, വിശ്വനാഥപുരം, ഹിന്ദു കോളനി, എൻ ജി ഒ കോളനി, കെ കെ നഗർ, ടീച്ചേഴ്സ് കോളനി, എസ്ബിഐ കോളനി എക്സ്റ്റൻഷൻ, എസ്ബിഐ കോളനി മെയിൻ റോഡ്, എജിഎസ് കോളനി, ദുരൈസാമി ഗാർഡൻ, 100 ഫീറ്റ് റോഡിന്‍റെഭാഗം, സിവിൽ ഏവിയേഷൻ കോളനി, വോൾട്ടാസ് കോളനി, അയ്യപ്പ നഗർ ,കന്നിഗ കോളനി, ലക്ഷ്മി നഗറിന്‍റെ ഭാഗം, എസ്ബിഐ കോളനി മൂന്നാം സ്ട്രീറ്റ്, ടിഎൻജിഒ കോളനി, ലക്ഷ്മി നഗർ ,ജയന്തി നഗർ, എം എസ് നഗർ, എസ്ബിഐ കോളനി മൂന്നാം ഘട്ടം 1, 2, 4 മെയിൻ റോഡ് (43 മുതൽ 45 വരെ സ്ട്രീറ്റ്)

നെഹ്‌റു കോളനിയുടെ ഭാഗം, അഞ്ചാം മെയിൻ റോഡിന്‍റെ ഭാഗം (39 മുതൽ 42 വരെ സ്ട്രീറ്റ്) കണ്ണയ്യ സ്ട്രീറ്റ്, കുളക്കരൈ സ്ട്രീറ്റ് കബിലാർ സ്ട്രീറ്റ്, കോളേജ് റോഡ് ,വെംബുളി അമ്മൻ സ്ട്രീറ്റ് (നാലാം ഭാഗം), ഹിന്ദു കോളനി, ജോസഫ് സ്ട്രീറ്റിൻ്റെ ഭാഗം, കുപ്പുസാമി സ്ട്രീറ്റ്, ഗോവിന്ദസാമി സ്ട്രീറ്റ്, ഗാന്ധി ശാലൈ, എല്ലൈമുത്തമ്മൻ കോവിൽ സ്ട്രീറ്റ്, കുമാരൻ സ്ട്രീറ്റ്, ചർച്ച് സ്ട്രീറ്റ്, കൃഷ്ണസാമി തെരുവ്, പഴവന്തങ്കൽ മൂവരസംപേട്ട ഭാഗം ഭാഗം

പോരൂർ
സെക്കിസർ നഗർ, എരിക്കരൈ റോഡ്, മലയമ്പാക്കം, ദുരൈസാമി സാലൈ, ജയം നഗർ, ദേവി കരുമാരിയമ്മൻ നഗർ,തിരുവള്ളുവർ നഗർ, പൊന്നിയമ്മൻ കോവിൽ സ്ട്രീറ്റ്, തിരുനാഗേശ്വരം കോളനി, മംഗള നഗർ ,ശക്തി നഗർ, പോരൂർ , മൗണ്ട് പൂനമല്ലി റോഡ് ,കാവ്യ ഗാർഡൻ, ഗണേഷ് അവന്യൂ എന്നിവിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സ നേരിട്ടു.

മങ്ങാട്
കുന്ദ്രത്തൂർ മെയിൻ റോഡ്, വെള്ളേശ്വരർ കോവിൽ സ്ട്രീറ്റ്, എസ്എസ് കോവിൽ സ്ട്രീറ്റ്, സ്കൂൾ സ്ട്രീറ്റ്, എംജിആർ നഗർ, വെള്ളീശ്വരർ നഗർ ,ഈസ്റ്റ് കാമാച്ചി നഗർ, നരിവാണ സലൈ രാമകൃഷ്ണ, ആമ്പൽ നഗർ ,ആഡിസൺ നഗർ, ബാലാജി അവന്യൂ, ആമ്പൽ നഗർ, പാണ്ഡ്യൻ നഗർ.

കോവൂർ
തങ്കം അവന്യൂ, മുഗംബിഗൈ നഗ,ർ ഈശ്വർ നഗർ, വി.എസ്. നഗർ, പൊന്നിയമ്മൻ നഗർ, സായി നഗർ, തില്ലൈ നടരാജർ നഗർ, മധുര ഉദ്യാനം

തിരുമുടിവാക്കം
എരുമയൂർ, ക്രഷർ ഏരിയ, കിഷ്കിന്ത മെയിൻ റോഡ്, രാജീവ് നഗർ.

മടമ്പാക്കം
പൂമാല, രാമർകോവിൽ, മാപ്പേട്, ടി.എ കോളനി, മുരുകൻ അവന്യൂ, റൂബി വില്ല, ശ്രീ സായ് അവന്യൂ, വെങ്ങമ്പാക്കം മെയിൻ റോഡ് ,എസ്.പി അവന്യൂ, അശോക് നഗർ, എ.കെ.ബി ഗ്രീൻ ഫീൽഡ്സ്.

തിരുവേർക്കാട്
ശിവൻ കോവിൽ റോഡ്, ദേവി നഗ,ർ കെ.പി.എസ്. നഗർ, വെങ്കിടേശ്വര നഗർ, അഭിരാമി നഗർ ,ആനന്ദ് നഗർ, അരവിന്ദ് നഗർ, മുരുകൻ നഗർ ,കസ്തൂരി ബായി നഗർ, എല്ലൈ അമ്മൻ കോവിൽ, കസ്തൂരി അവന്യൂ

തിരുമുല്ലൈവോയൽ
ഭാരതി നഗർ, രാംജാമാജി നഗ,ർ വെള്ളന്നൂർ കൃഷ്ണ കാൽവായ്, അരിക്കംബേട്,കൊല്ലുമേട് ,നവശക്തി നഗർ ,ലക്ഷ്മി നഗർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+