Search
  • Follow NativePlanet
Share
» »അതിരപ്പിള്ളിയും മലക്കപ്പാറയും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ അടച്ചു

അതിരപ്പിള്ളിയും മലക്കപ്പാറയും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ അടച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ അതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. മേയ് നാലു വരെ അതിരപ്പിള്ളി, തുമ്പൂര്‍മുഴി, വാഴച്ചാല്‍, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സ‍ഞ്ചാരികളെ അനുവദിക്കില്ല. ഇവിടേക്ക് എത്തുന്നവരെ വെറ്റിലപ്പാറ പാലത്തിന് സമീപത്തുള്ള താത്കാലിക ചെക് പോസ്റ്റില്‍ വെച്ചു തടയും. എന്നാവ്‍ നേരത്തെ റിസോര്‍ട്ടുകളിലും മറ്റും മുറികള്‍ ബുക്ക് ചെയ്തവരെ കടന്നു പോകുവാന്‍ അനുവദിക്കും. എന്നാല്‍ ഇവര്‍ ബുക്ക് ചെയ്ത രേഖകളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. അതിരപ്പള്ളി പഞ്ചായത്തിൽ ചേർന്ന കൊറോണ നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

athirappilly

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news athirappilly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+