Search
  • Follow NativePlanet
Share
» »ഗോവയില്‍ ഹെലി-ടൂറിസം...കണ്ടുതീര്‍ക്കാം ഗോവ ഇനി ഹെലികോപ്റ്ററില്‍

ഗോവയില്‍ ഹെലി-ടൂറിസം...കണ്ടുതീര്‍ക്കാം ഗോവ ഇനി ഹെലികോപ്റ്ററില്‍

ഗോവന്‍ ബീച്ചുകളുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ സമയം തടസ്സമാകുന്നവര്‍ക്ക് ഇനി ഹെലികോപ്റ്ററില്‍ ഗോവ കറങ്ങാം

ഗോവന്‍ ബീച്ചുകളുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ സമയം തടസ്സമാകുന്നവര്‍ക്ക് ഇനി ഹെലികോപ്റ്ററില്‍ ഗോവ കറങ്ങാം. ആകാശത്തു നിന്നും ഗോവയുടെ മനോഹര കാഴ്ചകള്‍ സഞ്ചാരികള്‍ക്കായി എത്തിക്കുവാനായി ഗോവയില്‍ ഹെലി-ടൂറിസം ആരംഭിച്ചിരിക്കുകയാണ്. ഗോവന്‍ ടൂറിസവുമായി സഹകരിച്ച് ബ്ലേഡ് ഇന്ത്യയാണ് ഗോവയില്‍ മൂന്ന് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങിയിരിക്കുന്നത്.

goa travel news

മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ഹെലികോപ്റ്റര്‍ സര്‍വീസ് വിജയകരമായതിനെ തുടര്‍ന്നാണ് ബ്ലേഡ് (BLADE)ഗോവയിലേക്കെത്തുന്നത്. ഗോവയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുകയും വിവിധ ഇടങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഗോവയില്‍ അധികമൊന്നും സഞ്ചാരികള്‍ എത്തിച്ചേരാത്ത ഇടങ്ങളില്‍ കൂടുതല്‍ ആളുകളെ എത്തിക്കുവാനും ഇതുവഴി സാധിക്കും.

ഗോവ എയര്‍പോര്‍ട്ടില്‍ നിന്നും നോര്‍ത്ത് ഗോവയിലേക്കും സൗത്ത് ഗോവയിലേക്കുമാണ് സര്‍വ്വീസ് ഉണ്ടാവുക. താല്പര്യമുള്ളവര്‍ക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യാം.

സഞ്ചാരികൾക്ക് 10-15 മിനിറ്റ് ദൈർഘ്യമുള്ള ചെറിയ ഹെലികോപ്റ്റർ സവാരി തിരഞ്ഞെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. മുംബൈ, പൂനെ, പോലുള്ള അടുത്ത നഗരങ്ങളില്‍ നിന്നും വിമാനം ചാർട്ടർ ചെയ്ത് ഇവിടെ എത്തുവാനും അവസരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+