Search
  • Follow NativePlanet
Share
» »മഴ: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു

മഴ: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു

വയനാ‌ട് ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചു.

വയനാ‌ട്: ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചു. ജൂലൈ 12 -13 തിയ്യതികളില്‍ (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ കനത്ത മഴയെ തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്നത്.

Visitors Are Not Allowed In En Ooru Tribal Heritage Village

ജൂണ്‍ നാലാം തിയതി സഞ്ചാരികള്‍ക്കായി തുറന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സഞ്ചാരികള്‍ ഏറ്റെടുത്തിരിക്കുകയാണ്. വയനാടിന്റെ ഗോത്രജനതയുടെ ജീവിതവും അറിവുകളും പാരമ്പര്യവും സംസ്കാരവും ലോകത്തിനു മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇത് ആരംഭിച്ചത്. പട്ടികവര്‍ഗ്ഗ വികസനവകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പൂക്കോട് കേരള വെറ്റ്‌റനെറി അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിക്ക് സമീപമാണിത് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news wayanad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+