Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പലാമു

പലാമു - പ്രകൃതിയും, വന്യജീവികളും

9

പലാമുവിലെ സജീവമായ ഭൂപ്രകൃതിയും, വന്യജീവികളും അനേകം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. പലാമുവിന്‍റെ ജില്ലാ ആസ്ഥാനം ഡാല്‍‌ട്ടണ്‍ഗുഞ്ചാണ്. ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലത്ത്  വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളുടെ ഒരു വന്‍ ശൃംഘല തന്നെയുണ്ട്. പ്രകൃതിസൗന്ദര്യം നിറഞ്ഞ ഇവിടുത്തെ കാഴ്ചകള്‍ സഞ്ചാരികളെ ഏറെ  ആകര്‍ഷിക്കുന്നു.

കോയല്‍ നദിയും, അതിന്‍റെ പോഷക നദികളായ ഔറംഗയും, അമാനത്തും ഇതിലെ ഒഴുകുന്നു. പാറകള്‍ നിറഞ്ഞ കുന്നിന്‍ മുകളില്‍ നിന്ന് താഴേക്കൊഴുകുന്ന ചെറു അരുവികള്‍ സമതലങ്ങളെ വളക്കൂറുള്ളതാക്കിമാറ്റുന്നു. സാല്‍, ബാംബൂ വൃക്ഷങ്ങള്‍ ഇവിടെയെമ്പാടും ധാരാളമായി കാണാം.

പ്രകൃതി സ്നേഹികള്‍ക്കും, വന്യജീവികളില്‍ താല്പര്യമുള്ളവര്‍ക്കും, ഹൈക്കിങ്ങ്, മോട്ടോറിങ്ങ് താല്പര്യങ്ങളുള്ളവര്‍ക്കും പറ്റിയ ഇടമാണിവിടം. താമസയോഗ്യമായ നിരവധി ബംഗ്ലാവുകളും ഈ പദേശത്തുണ്ട്.

പലാമുവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

പലാമു ടൈഗര്‍ റിസര്‍വ്വ്, ബെറ്റ്ല  നാഷണല്‍ പാര്‍ക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന വന്യ ജീവി കേന്ദ്രങ്ങള്‍.  ഓരോ വര്‍ഷവും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്തുന്നു. പലാമു കോട്ട പോയ കാല ഭരണാധികാരികളുടെ സ്മരണയുയര്‍ത്തുന്നു. ചരിത്രകാരന്മാരും, പുരാവസ്തു വിദഗ്ദരും ഇവിടെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

കാലാവസ്ഥ

വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന പലാമുവിലെ വേനല്‍ക്കാലം കടുത്ത ചൂടുള്ളതാണ്. ശൈത്യകാലത്ത് തണുപ്പ് കാറ്റും ഇവിടെ വീശുന്നു.

പലാമു പ്രശസ്തമാക്കുന്നത്

പലാമു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പലാമു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പലാമു

  • റോഡ് മാര്‍ഗം
    ഡാല്‍ട്ടണ്‍ ഗുഞ്ചാണ് പലാമുവിനടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. അടുത്തുള്ള രണ്ടാമത്തെ റെയില്‍വേ സ്റ്റേഷന്‍ റാഞ്ചിയാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പലാമുവിലേക്ക് മികച്ച റോഡ് സൗകര്യമുണ്ട്. അടുത്തുള്ള നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് സ്ഥിരമായി ബസ് സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റാഞ്ചിയാണ് പലാമുവിനടുത്തുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Jun,Wed
Return On
18 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Jun,Wed
Check Out
18 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Jun,Wed
Return On
18 Jun,Thu

Near by City