Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനജി » ആകര്‍ഷണങ്ങള്‍
  • 01റെയിസ് മാംഗോസ് ചര്‍ച്ച്

    റെയിസ് മാംഗോസ് ചര്‍ച്ച്

    1555 ലാണ് പനജിയിലെ റെയിസ് മാംഗോസ് ചര്‍ച്ച് പണികഴിപ്പിച്ചത്.  മണ്‌ഡോവി നദിക്ക് സമീപത്തായി  സ്ഥിതിചെയ്യുന്ന റെയിസ് മാംഗോസ് ചര്‍ച്ച് ബര്‍ദേസ് ജില്ലയിലെ ആദ്യത്തെ പള്ളിയാണ് എന്ന് പരക്കെ കരുതിവരുന്നു. സെന്റ് ജെറോമിന് വേണ്ടിയാണ് ഈ പള്ളി...

    + കൂടുതല്‍ വായിക്കുക
  • 02കാസിനോ റോയല്‍

    നിലവിലെ വ്യവസ്ഥിതിയില്‍ ചൂതുകളി ഇന്ത്യയില്‍ ഒരു കായികവിനോദമല്ല. നല്ലതാണോ മോശമാണോ എന്നത് ഓരോ വ്യക്തിയുടെയും ഇഷ്ടത്തിനും അഭിപ്രായത്തിനുമനുസരിച്ചിരിക്കും. എന്നാല്‍ ചൂതുകളി ആസ്വദിക്കാനുള്ള ഒരു അത്യഗ്രന്‍ അവസരമാണ് ഗോവയിലുള്ളത്, കൃത്യമായി പറഞ്ഞാല്‍...

    + കൂടുതല്‍ വായിക്കുക
  • 03സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച് ആന്‍ഡ് കോണ്‍വെന്റ്

    പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രം പറയാനുള്ള ഗോവയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച് ആന്‍ഡ് കോണ്‍വെന്റ് ഫ്രാന്‍സിസിയരായ എട്ടുസന്യാസികളില്‍ നിന്നുമാണ് ആരംഭിച്ചത്. ചെങ്കല്ല് കൊണ്ട് പണിതീര്‍ത്ത ഈ പള്ളി നിരവധി തീര്‍ത്ഥാടകരെയും...

    + കൂടുതല്‍ വായിക്കുക
  • 04ബാംബോലിം ചര്‍ച്ച്

    ബാംബോലിം ചര്‍ച്ച്

    ബാംബോലിം വില്ലേജിലെ പാരിഷ് ചര്‍ച്ചായ ബാംബോലിം ചര്‍ച്ചിന് ഔവര്‍ ലേഡി ഓഫ് ബത്‌ലഹേം എന്നൊരു വിളിപ്പേരും കൂടിയുണ്ട്. മറ്റ് ഗോവന്‍ പള്ളികളെ അപേക്ഷിച്ച് താരതമ്യേന പുതിയതാണിത്.

    മനോഹരമായി സംരക്ഷിക്കുന്ന ഈ പളളി കാണാനായി നിരവധി സഞ്ചാരികള്‍...

    + കൂടുതല്‍ വായിക്കുക
  • 05റെയിസ് മാംഗോസ്

    റെയിസ് മാംഗോസ്

    1551 ലാണ് പനജിയിലെ റെയിസ് മാംഗോസ് കോട്ട പണികഴിപ്പിച്ചത്. കാലപ്പഴക്കം അതിന്റെ കേടുപാടുകള്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് റെയിസ് മാംഗോസ് കോട്ട. മണ്‌ഡോവി നദിക്ക് സമീപത്തായി...

    + കൂടുതല്‍ വായിക്കുക
  • 06സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

    സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

    ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഗോവയിലെ സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന എന്നാണ് പറയപ്പെടുന്നത്. അലക്‌സാണ്ട്രിയയിലെ കാതറീന് വേണ്ടിയാണ് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 07ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്

    ഗോവയുടെ തലസ്ഥാനമായ പനജിയിലെ ഏറ്റവും പ്രശസ്തമായ പള്ളിയാണ് ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍. മനോഹരവും വൃത്തിയുള്ളതുമായ അന്തരീക്ഷവും സമകാലികമായ നിര്‍മാണരീതിയുമാണ് ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനെ പ്രശസ്തമാക്കുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed