പോംടാ സാഹിബില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭംഗാനി സാഹിബ് ഗുരുദ്വാര പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. 1686ല്‍ ഗുരു ഗോബിന്ദ് സിംഗ് രാജാ ഫത്തേഹ് സാഹിബിന് എതിരെ യുദ്ധം ചെയ്‌തത് വിജയിച്ചത് ഇവിടെ വച്ചാണെന്ന ചരിത്ര പ്രാധാന്യവും ഈ ഗുരുദ്വാരയ്‌ക്കുണ്ട്. യുദ്ധം നടക്കുമ്പോള്‍ ഗോബിന്ദ് സിംഗിന് 20 വയസ്സായിരുന്നു പ്രായം.



Click it and Unblock the Notifications