ബാബാ ഗരീബ്‌നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പാംവടാ സാഹിബില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ്. മക്കളില്ലാത്ത ദമ്പതികള്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ സന്താനസൗഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. സാല്‍മരക്കാടുകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രത്തില്‍ നിന്നാല്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനാകും. പാംവടാ സാഹിബില്‍ നിന്ന് ഇവിടേക്ക് എപ്പോഴും ബസ് സര്‍വ്വീസുകളുണ്ട്. അതിനാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ കഴിയും.



Click it and Unblock the Notifications