പോംടാ സാഹിബില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് സിര്‍മൗര്‍. ജയ്‌സാല്‍മെറിലെ ഭരണാധികാരിയായിരുന്ന രാജാ രസാലൂ 1616ല്‍ സ്ഥാപിച്ച സിര്‍മൗര്‍ പുരാതന സിര്‍മൗറിന്റെ പഴയ തലസ്ഥാനമായിരുന്നു. വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് സിര്‍മൗര്‍. ഒരു നര്‍ത്തകിയുടെ ശാപത്തിന്റെ ഫലമായി 11-ാം നൂറ്റാണ്ടിലുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ തലസ്ഥാനം നശിച്ചതായാണ് വിശ്വാസം.
സിമ്പല്‍വാരാ വന്യജീവി സങ്കേതം, സകേതിയിലെ ഫോസില്‍ പാര്‍ക്ക്, ത്രിലോക്‌പൂര്‍ ക്ഷേത്രം എന്നിവ നഹാനിലെ പ്രധാന ആകര്‍ഷണങ്ങളാണ്.



Click it and Unblock the Notifications