പത്തനംതിട്ട നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഇലവുംതിട്ടയിലാണ് മുലൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്. 1869 മുതല്‍ 1931 വരെ ജീവിച്ചിരുന്ന കവിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന മുലൂര്‍ എസ്.പത്മനാഭപണിക്കരുടെ ഓര്‍മക്കായി സംസ്ഥാന സാംസ്കാരിക വകുപ്പിന്‍െറ നേതൃത്വത്തിലാണ് ഇവിടെ സ്മാരകം നിര്‍മിച്ചിരിക്കുന്നത്.



Click it and Unblock the Notifications