ശബരിമലയിലേക്കുള്ള വഴിയിലാണ് ത്രിവേണി സംഗമം. ഇവിടെ ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പമ്പാനദി വടക്കുവശത്ത് മണിമണലയാറുമായും തെക്കുവശത്ത് അച്ചന്‍കോവിലാറുമായും കൂടിച്ചേരുന്ന ഇവിടെ മുങ്ങികുളിച്ചാല്‍ മുജന്‍മ പാപങ്ങള്‍ കഴുകികളയാമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് ഇവിടെ. മനോഹരമായ പ്രകൃതി ഭംഗിയാലും അനുഗ്രഹീതമായ ഇവിടെ ഓരോ തീര്‍ഥാടന കാലത്തും ആയിരക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്.



Click it and Unblock the Notifications