ബിയാസ് തീരത്തെ ചമ്പ പട്ടണിലത്തൊന്‍ പ്രാഗ്പൂരില്‍ നിന്ന് ആറു കിലോമിറ്റര്‍ സഞ്ചരിക്കണം. അറിയപ്പെടുന്ന പിക്നിക് മേഖലയായ ഇവിടെ പ്രകൃതിസൗന്ദര്യം മതിയാവോളം ആസ്വദിക്കാന്‍ അവസരമുണ്ട്. മീന്‍പിടിത്തില്‍ ഒരുകൈ നോക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസത്തിന് 40 രൂപ നിരക്കില്‍ അധികൃതരുടെ കയ്യില്‍ നിന്ന് ലൈസന്‍സ് ലഭിക്കും.



Click it and Unblock the Notifications