Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റായ്പൂര്‍ » ആകര്‍ഷണങ്ങള് » മഹന്ത് ഗാസിദാസ് മ്യൂസിയം

മഹന്ത് ഗാസിദാസ് മ്യൂസിയം, റായ്പൂര്‍

16

ചത്തീസ്ഗഡിലെ പ്രമുഖ മ്യൂസിയങ്ങളിലൊന്നായ ഇത് ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നാണ്. നഗരത്തിലെ ഡി.കെ ആശുപത്രിക്ക് സമീപമാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

1875 ല്‍ രാജ് മഹന്ദ് ഗാസിദാസാണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്. പിന്നീട് 1953ല്‍ ഈ രണ്ടുനില കെട്ടിടം റാണി ജ്യോതി ദേവിയും, മകന്‍ ദിഗ്‍വിജയ് ദാസും ചേര്‍ന്ന് പരിഷ്കരിച്ചു. രണ്ട് ഹെക്ടറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഈ മ്യൂസിയത്തില്‍ പഴയകാല ആയുധങ്ങളും, നാണയങ്ങളും, ലിഖിതങ്ങളും, കൊത്തുപണികളും, ആള്‍രൂപങ്ങളും പ്രദര്‍ശനത്തിനുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed