രാജിമില്‍ പായിരി , മഹാനദി എന്നിവയാല്‍ രൂപപെട്ടൊരു ദ്വീപുണ്ട്. ഈ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ശിവ ക്ഷേത്രമാണ് കുലേശ്വര മഹാദേവ ക്ഷേത്രം. പതിനേഴടി ഉയരത്തില്‍ അഷ്‌ടഭുജ ആകൃതിയിലുള്ള തിട്ടയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 26 അടി നീളമുള്ള മണ്ഡപവും ശ്രീകോവിലും ക്ഷേത്രത്തിനുണ്ട്.
ക്ഷേത്രത്തിന്റെ തൂണുകളില്‍ ദേവീ ദേവന്‍മാരുടെ ശില്‍പങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്.



Click it and Unblock the Notifications